Jump to ratings and reviews
Rate this book

Esther | എസ്തേർ

Rate this book
എന്നാൽ, രാത്രി ഏറെ ചെല്ലുന്നതുവരെ അവർ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാൻ തുടങ്ങി. വിഭവങ്ങൾ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞു കിടന്ന് മയങ്ങി. എസ്തേർ മാത്രം അവളുടെ ഇരിപ്പിടത്തിൽ നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂർണമാവുകയും ചെയ്തു. എല്ലാ ശബ്ദങ്ങളും നിലച്ചു.

ബൈബിൾ പഴയനിയമത്തിലെ നായിക എറിന്റെ എഴുതപ്പെട്ട ജീവിതത്തെ പുനർവായിക്കുന്ന നോവൽ

138 pages, Kindle Edition

Published August 12, 2024

6 people are currently reading

About the author

Sara Joseph

10 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (25%)
4 stars
1 (8%)
3 stars
5 (41%)
2 stars
2 (16%)
1 star
1 (8%)
No one has reviewed this book yet.