Vysakh C121 reviews8 followersFollowFollowJuly 10, 2024ചുമ്മാ വായിച്ചിരിക്കാം. ലളിതമായ ഭാഷ.malayalam short-story-collections
Rakesh Unnikrishnan2 reviews9 followersFollowFollowJuly 23, 2018മിക്ക കഥകളും നന്നായിരുന്നു. തീക്ഷണമായ എഴുത്ത്. ഈ സ്ത്രീ ജ്വലിക്കുക ആണെന്ന് തോന്നി... ഇതിൽ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകൾ. ജലം, പരകായം, ഉപജീവനം, കോമാളി വേഷങ്ങൾ, സാക്ഷി, താങ്ങ്, ചരക്ക്, കറുത്ത കുപ്പായക്കാരി, അഗ്നി