Jump to ratings and reviews

അനുരാഗ ലോലഗാത്രി

ഓരോ യാത്രയും വ്യത്യസ്തമാണ്. ചിലത് ജീവിതത്തിൽ നിന്ന്, ചിലത് ജീവിതത്തിലേയ്ക്ക്. കോളേജ് പഠനകാലത്തെ ട്രെയിൻ യാത്രയിൽ തന്റെ സഹയാത്രികനോട് തോന്നിയ പ്രണയത്തിന്റെ തുടർച്ചയെന്നോണം മതവും ഭാഷയും സംസ്കാരവും താണ്ടി ഒരു നീണ്ട യാത്ര ചെയ്യുകയാണ് ചാരുലത. അവളുടെ യാത്രയിലുടനീളം പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും നിറങ്ങൾ മാറിമാറി വന്നണയുന്നു. തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ആ യാത്രയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

154 pages, Paperback

Published January 1, 2024

Loading...
Loading...

About the author

Juleya Thomas

3 books8 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
18 (19%)
4 stars
32 (34%)
3 stars
20 (21%)
2 stars
12 (12%)
1 star
11 (11%)
Displaying 1 - 16 of 16 reviews
Profile Image for Sreelekshmi Ramachandran.
368 reviews54 followers
February 9, 2026
ഒരു ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണ് ഇത്.. 

കഥയിൽ ചോദ്യമില്ല എന്ന് പറയാറുണ്ട്.. എഴുത്തുകാരന്റെ ഭാവനയ്ക്ക് നമ്മെ എങ്ങോട്ട് വേണമെങ്കിലും വഴി തിരിച്ചു വിടാം..

പക്ഷെ ഈ പുസ്തകത്തിൽ സംഭവിക്കുന്ന 'ട്വിസ്റ്റുകൾ' സാമാന്യ ബോധ്യത്തിലോ അല്ലാതെയോ ഉൾക്കൊള്ളാൻ സാധിക്കില്ല... 


ആകർഷകമായ ടൈറ്റിലും പുറം ചട്ടയുമൊക്കെയുണ്ടെങ്കിക്കും അതിനകത്തുള്ള 'Content' നല്ലേ പബ്ലിഷേഴ്സ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന ശക്തമായ തോന്നലാണ് ഇപ്പോൾ മനസ്സിൽ... 
.
.
.
📚Book - അനുരാഗലോലഗാത്രി
✒️Writer- ജൂലിയ തോമസ് 
📜Publisher- Mankind Literature
Profile Image for Arun George K David.
25 reviews1 follower
June 17, 2025
ഇത്രേം യാദൃശ്ചികത പ്ലാൻ ചെയ്താൽ പോലും ഉണ്ടാകില്ല. Cringe fest
Profile Image for Dr. Charu Panicker.
1,287 reviews89 followers
January 23, 2026
ഊമയായ ജിത്തുവിനോട് ചാരുവിനു തോന്നുന്ന പ്രണയവും ഇതുമൂലം നേരിടേണ്ടി വരുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും അവതരിപ്പിക്കുന്ന പുസ്തകം.
12 reviews
October 3, 2025
not recommended..felt like wasted my time..cringe fest without any logic
Profile Image for Sikha.
47 reviews
November 5, 2025
Anuraga Lola Gathri by Juleya Thomas has a beautiful and catchy title, but the story doesn’t really match the hype. Many people were talking about this book and giving it so much attention, but after reading it, I honestly don’t understand why.The story starts with some promise — a journey, some romance, and emotional moments — but soon it becomes slow, repetitive, and predictable. There are very few interesting or strong scenes to hold the reader’s attention.

Anuraga Lola Gathri might look popular, but the story doesn’t deserve all that hype. It’s a weak, forgettable love story with little emotion or originality.
9 reviews
August 9, 2026
ഒരു ട്രെയിൻ യാത്രയും അതിലെ പ്രധാന കഥാപാത്രത്തിൻ്റെ ജീവിതവും കാണിച്ച് തരുന്ന മനോഹരമായ ഒരു നോവൽ. ഇതിലെ കഥ വിശ്വസനീയം ആകുമോ എന്ന് ചിന്തിച്ചാൽ ഒരു ഉറപ്പില്ല. പക്ഷെ കഥയും, കഥാപാത്രങ്ങളും ഇമോഷണലീ പെട്ടെന്ന് കണക്ട് ആവുന്നുണ്ട്. ഒരുപാട് ഹുക്ക് ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ട്. ഒരു പക്ഷെ രണ്ടാം ഭാഗം വായിക്കാൻ ഇത്രയും ആകാംഷ തന്ന നോവൽ വേറെ ഇല്ല.
4 reviews
September 16, 2026
Wow....💗🥹

ഇത് എൻ്റെ ഹൃദയം കീഴടക്കി. നിങ്ങൾ പ്രണയിക്കുന്നവർ ആണെങ്കിൽ നിങ്ങളെ വേണ്ട എന്ന് പറഞ്ഞ് പോയ വ്യക്തിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണെങ്കിൽ തീർച്ചയായും വായ്ക്കുക. (This captured my heart. If you are in love, or if you are waiting for the return of someone who left you, you should definitely read this.)

5/5 ⭐️🥹🤌

Must read ✨️
Profile Image for Vishnuja.
17 reviews1 follower
May 25, 2026
Simple story of hope and love. It will just leave your heart broken. If it had little more to the climax, a clear ending it would have been better. It just ended abruptly. It is a good read altogether.
Profile Image for Bichu Subhash.
62 reviews2 followers
August 2, 2026
യുവ എഴുത്തുകാരി എന്ന നിലയിൽ മികച്ചൊരു ശ്രമം തന്നെയാണ് ഈ പുസ്തകം. പ്രണയവും വിരഹവും കാത്തിരിപ്പും ഉടനീളം പ്രതിഫലിക്കുന്നു.ട്രെയിൻ യാത്രയാണ് കഥ പശ്ചാത്തലം.
Profile Image for Nirmal George.
74 reviews7 followers
June 22, 2026
It’s a pretty standard fiction story that lacks a bit of depth, but its saving grace is that it’s a very easy, quick read.
Displaying 1 - 16 of 16 reviews