Jump to ratings and reviews
Rate this book

തോണിതുഴയുന്ന പുഴ: Thonithuzhayunna Puzha | Malayalam Poetry

Rate this book
ചായയിൽ മുക്കിത്തിന്നുന്ന ബിസ്കറ്റുകൾ പോലെ നിങ്ങൾക്ക് ഈ പുസ്തകത്തിലെ കവിതകൾ ആസ്വദിക്കാനാവും.

ചെറിയ കവിതകളുടെ കളിത്തോഴനാണ് ഈ കവി. ഈ കവിതകൾ ഒരു കൊച്ചുകുട്ടിയേപ്പോലെ ആദ്യം നിങ്ങളുടെ ഹൃദയം കവരും. പതിയെ, നിങ്ങളുടെ കൈ പിടിച്ച് അവർ നടക്കാൻ തുടങ്ങും. പിന്നീട്, നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത കവിതകളുടെ ഒരു പുതിയ ലോകത്തിലേക്ക് അവർ നിങ്ങളെ കൈ പിടിച്ച് നടത്തും.

ലളിതമായി കാണാൻ പറ്റാത്തതുകൊണ്ട് മാത്രം, നമ്മൾ തിരിച്ചറിയാതെ പോകുന്ന ഒരുപാട് സത്യങ്ങളുണ്ട്, ഈ ജീവിതത്തിൽ. നൂറിലധികം കവിതകളുള്ള ഈ സമാഹാരം, ജീവിതത്തിനെപ്പറ്റി കാമ്പുള്ള പുതിയ ചിന്തകൾ നിരത്തിവയ്ക്കുന്നു, വായനക്കാരുടെ ഹൃദയത്തിലേക്ക് ആഴത്തിൽ അതിനെ പകർത്തിയെഴുതുന്നു.

146 pages, Kindle Edition

Published September 7, 2024

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (100%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.