Aboobacker155 reviews1 followerFollowFollowFebruary 10, 2023മരക്കാപ്പിലെ തെയ്യങ്ങൾ - അംബികാസുതൻ മാങ്ങാട്പ്രകൃതിസൗന്ദര്യത്തെ പുത്തൻ വാണിജ്യ താല്പര്യങ്ങൾ കയ്യേറുന്നതും തദ്ദേശവാസികളെയും അവരുടെ ആചാരങ്ങളെയും നിർദ്ദയം ചവിട്ടിയരക്കുന്നതും അക്ഷരങ്ങളാക്കിയിരിക്കുന്ന മൗലിക രചന.novel