Jump to ratings and reviews
Rate this book

Malayala Ramayanam | മലയാള രാമായണം

Rate this book
നൂറ്റാണ്ടുകളായി, അനേകം നാടുകളിൽ, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തിൽ 50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂർണ്ണമായി ആവിഷ്കരിക്കുന്ന സംഭാഷണങ്ങൾ. കഥാഗതിയുടെ വിവിധ മാനങ്ങൾ ആവിഷ്കരിക്കാൻ പ്രാപ്തമായ തെളിമലയാളത്തിലുള്ള പുനരാഖ്യാനം. വാല്മീകിരാമായണത്തിന് എം.എൻ. കാരശ്ശേരി തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങൾ നോവൽപോലെ രസിച്ച് വായിക്കും.

351 pages, Kindle Edition

Published November 3, 2024

1 person is currently reading

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (100%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.