Jump to ratings and reviews
Rate this book

Avalude Katha | അവളുടെ കഥ

Rate this book
രാത്രി വളരെ ഇരുട്ടുന്നതുവരെ ഞങ്ങൾ തെരുവീഥികളിൽ അലഞ്ഞുനടന്നു. ഇടയ്ക്കിടെ തെരുവുവിളക്കുകളുടെ പ്രകാശം വന്നെത്താത്ത ഇരുട്ടിൽ അവൾ പെട്ടെന്നു നിന്ന് എന്നെ ചുംബിച്ചു. നൈറ്റ് ക്ലബ്ബുകൾ കൂടുതൽക്കൂടുതൽ ശബ്ദായമാനമായിക്കൊണ്ടിരുന്നു. ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ഏതു നിമിഷവും ലോലയുടെ മുഖാവരണം തകരുമെന്നും അവൾ പൊട്ടിക്കരയുമെന്നും ഞാൻ ഭയപ്പെട്ടു...

സ്ത്രീകളെ സംബന്ധിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെഴുതിയ പി. പത്മരാജന്റെ ലോല, കൈകേയി, നക്ഷത്രദുഃഖം, സ്വയം, മൂവന്തി, പാർവതിക്കുട്ടി, കഴിഞ്ഞ വസന്തകാലത്തിൽ എന്നിങ്ങനെ പതിനഞ്ചു കഥകളുടെ സമാഹാരം.

153 pages, Kindle Edition

Published November 26, 2024

Loading...
Loading...

About the author

P. Padmarajan

34 books292 followers
(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.

Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (33%)
4 stars
8 (44%)
3 stars
4 (22%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Rashmi.
12 reviews
April 10, 2026
Finished reading Avalude Katha by Padmarajan — and it lingers like a quiet emotion you can’t name.
Each story feels deeply human, touching the unspoken corners of love, longing, and vulnerability. There’s a raw honesty in the way women and relationships are portrayed—flawed, real, and unforgettable. Not loud, not dramatic… but something that slowly settles in your heart.
A gentle yet haunting read that stays with you long after the last page.
Profile Image for Daisy George.
124 reviews2 followers
December 13, 2024
അദ്ദേഹത്തിന്റെ സ്ത്രീകഥാപാത്രങ്ങളുടെ ബ്യൂട്ടി മറ്റൊരു എഴുത്തുകാരിലും കാണാനാവില്ല. ലോലയുൾപ്പെടെ,ഏറ്റവും മികച്ച 15 സ്ത്രീകഥാപാത്രങ്ങളാണ് ഈ പുസ്തകം.

🥰💖
Profile Image for Akhil Gopinathan.
137 reviews29 followers
March 26, 2026
കൈകേയി, പാർവതിക്കുട്ടി ലോല, നക്ഷത്രദുഃഖം, സ്വയം, മൂവന്തി, കഴിഞ്ഞ വസന്തകാലത്തിൽ എന്നിങ്ങനെ പതിനഞ്ചു കഥകളുടെ സമാഹാരം. എല്ലാ കഥയിലും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ ജീവിതങ്ങൾ. ഒരു സ്ത്രീയുടെ ജീവിതത്തെ എങ്ങനെ ഇത്തരത്തിൽ എല്ലാം നോക്കി കാണുന്നു എന്നത് എന്നെ വായനയിൽ ഉടനീളം അതിശയിപ്പിച്ചതാണ്.

ആധുനിക വായനക്കാർക്ക് ചില ആശയങ്ങൾ പഴമയോ അല്ലെങ്കിൽ പ്രശ്നാത്മകം ആണോ എന്ന് തോന്നിയേക്കാം. എങ്കിലും സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ഈ യഥാർത്ഥ അവതരണം ചിന്തിക്കാനുള്ള വക നൽകുന്നത് തന്നെയായി തോന്നി
Displaying 1 - 3 of 3 reviews