സച്ചിൻ ഇന്ത്യക്കാർക്ക് കേവലം ഒരു ക്രിക്കറ്റ് കളിക്കാരൻ മാത്രമല്ല. കാൽനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തിന് ഉടമയുമാണ്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത്ന പുരസ്കാരം നേടിയ ഒരേയൊരു കായികതാരത്തിന്റെ ജീവിതവും കരിയറും അനാവരണം ചെയ്യുന്ന രചന.