What do you think?


സിയെറാലിയോണിലെ വജ്രവ്യാപാരി [Sierra Leonile Vajravyaapaari]
ഭാസ്കർ ചിരിപ്പിക്കുകയും കരയിക്കുകയും ഭീതി പകരുകയും ഒപ്പം കരുണാർദ്രവും സാധാരണവുമായ ഒരുപിടി ജീ വിതാനുഭങ്ങളിലൂടെയുള്ള ഒരു റോളർ കോസ്റ്റർ യാത്ര യാണ് ഈ സമാഹാരം കാഴ്‌ചവെക്കുന്നത്. വ്യത്യസ്‌ത ങ്ങളായ രാജ്യങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, തത്വ ശാസ്ത്രങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോഴും സ്വന്തം അസ്ഥിത്വം പാവനമായി സൂക്ഷിക്കുവാനുള്ള മനുഷ്യൻ്റെ വ്യഗ്രത ഈ സംഭവശകലങ്ങളിൽ ഭദ്രമാ ണ്. ഉല്ലാസവും ഉദ്വേഗവും സാഹസികതയും നിഷ്കള ങ്കതയും കലർന്ന ഈ അനുഭവങ്ങൾ പെട്ടെന്ന് മറവി യുടെ മാറാലയിൽ കുരുങ്ങാൻ ഇടയില്ല.
208 pages, Paperback
Published January 1, 2024
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
March 10, 2026
An exhilarating experience. Travel essays by Mr. Bhaskar who had spent 50 plus years at various countries in Africa and other countries.
Displaying 1 - 1 of 1 review

