ബാലയ്യയുടെ പഴയ പടങ്ങൾക്ക് മലയാളം ഡബ്ബ് ഇറക്കാൻ പ്ലാൻ ഉണ്ടെങ്കിൽ ഡയലോഗ് എഴുതാൻ വേറെ ആളെ തപ്പണ്ട.
'Don't trouble the trouble. If you trouble the trouble, trouble troubles you. I am not the trouble, I am the truthhhh' പോലുള്ള ഒരു ലോഡ് സാധനങ്ങൾ ഇവിടെ വായിക്കാം.
Today, we’re diving into a short but emotional Malayalam read — Isneham by Anjal Thaj. Let’s talk about love, memory, and a little bit of soul-searching... all in under 100 pages.”
“Isneham is a personal memoir-style book written in Malayalam. It’s based on the author’s real-life experiences — mainly reflecting on love, loss, and the quiet relationships that shape who we are. The author, Anjal Thaj, shares moments from his student life in Delhi, offering us 11 small chapters, each like a soft whisper from his past.”
“What I really appreciated was the sincerity in the writing. It feels very personal — like someone opening up to you over a cup of tea. The language is simple but heartfelt, and it’s the kind of book you can finish in one sitting.”
“Now, it’s not without flaws. The editing could’ve been tighter — some readers have mentioned small spelling errors and a very tiny font size. It doesn’t ruin the experience, but if you're picky about formatting, it might bother you.”
“If you enjoy memoirs, poetic thoughts, or books that make you pause and reflect — Isneham is for you. It’s short, soft, and soul-touching. But if you’re looking for fast-paced fiction or twists and turns, this might not be your cup of tea.”
“So here’s my final rating: ⭐ 1 out of 5. Isneham isn't perfect, but it’s warm, genuine, and worth a quiet evening read.”
📚✨ ഇസ്‌നേഹം- അഞ്ചൽ താജ് ഒരു പുഞ്ചിരിയും ഒരു കനലും ചേർത്ത് പറയുന്ന ചെറുസ്മൃതികളുടെ യാത്ര. ദൈനംദിന ജീവിതത്തിലെ ലളിത നിമിഷങ്ങളെ കൊച്ചു കൊച്ചു ചിത്രങ്ങളാക്കി, ഹാസ്യത്തിന്റെ നിറത്തിൽ പൊതിഞ്ഞു, വായനക്കാരനെ ഒരു സുഖലോകത്തേക്ക് കൊണ്ടുപോകുന്ന പുസ്തകം.
ചില പേജുകൾ ഹൃദയം തൊടും. ചിലത് ചിരിപ്പിക്കും. ചിലത് നിശബ്ദമാക്കും.
അഞ്ചൽ താജിന്റെ ഇസ്നേഹം ഫ്ലിപ്കാർട്ട് രെക്കമെന്റെഷൻ ആണ് പുസ്തകം വാങ്ങാൻ കാരണം. മാൻ കൈൻഡ് ആണ് പ്രസാധകർ, പക്ഷേ പൈറേറ്റഡ് കോപ്പി ആണെന്ന് തോന്നുന്നു കൊറിയർ ആയി കിട്ടിയത്. സ്നേഹത്തെ, സന്തോഷത്തെ നമ്മൾ കണ്ടെത്താൻ തുടങ്ങി കഴിഞ്ഞാൽ പിന്നെയുള്ള ജീവിതം കിടുവാണ്!! സ്നേഹം, അഞ്ചൽ താജ്
അഞ്ചൽ താജ് ന്റെ 'ഇസ്നേഹം' എന്ന പുസ്തകം, തനിക്കുണ്ടായ കുറേ അനുഭവങ്ങളെ മുൻനിർത്തികൊണ്ട് അതിലെ സ്നേഹത്തെയും, ആശയങ്ങളെയുമൊക്കെ വിലയിരുത്തുന്നു. തുടരുന്ന ഒരു കഥ പറയുംപോലെയല്ലാതെ, തന്റെ ജീവിതത്തിൽ നിന്ന് തിരഞ്ഞെടുത്ത അനുഭവങ്ങളാണ് കഥാകൃത് ഇതിൽ പറഞ്ഞിരിക്കുന്നത്. കഥയോടപ്പം സാഹിത്യവും ഇതിൽ കാണാൻ സാധിക്കുന്നു.
ഡൽഹിയിലെ അനുഭവങ്ങൾ പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. താൻ അറിഞ്ഞിട്ടുള്ളതും തനിക്ക് ലഭിച്ചിട്ടുള്ളതുമായ സ്നേഹത്തെയും സ്നേഹബന്ധങ്ങളെയും കഥാകൃത് ഇതിൽ പരാമർശിക്കുന്നു. ഒരു കഥ പോലെ അല്ലാതെ തന്റെ കാഴ്ചപ്പാടിനെയാണ് കഥാകൃത് ഇതിൽ പ്രകടമാക്കുന്നത്. പലപ്പോഴായി നടന്ന പല കാര്യങ്ങളെയും, പ്രിയപ്പെട്ടവരെയും കഥാകൃത് ഓർക്കുന്നു.
തന്റെ ജീവിതത്തിൽ നിന്ന് തിരഞ്ഞെടുത്ത കഥകൾ ഓരോ അധ്യായമായി അവതരിപ്പിക്കുമ്പോഴും, പിന്നീട് അതിൽ തന്റെ അഭിപ്രായം പറയമ്പോഴുമൊക്കെ, പലപ്പോഴും കഥയുടെ ആസ്വാദനം നഷ്ടപ്പെടുന്നുണ്ടോ എന്നൊരു സംശയം. ഒരുപക്ഷേ കഥ മാത്രമായി പറഞ്ഞിരുന്നേൽ കുറേകൂടി ആസ്വദനീയമായേനെ. പല കഥയും പൂര്ണമായില്ല എന്നൊരു തോന്നലുമുണ്ട്. പിന്നീട് തുടരുംവിധം പല കഥകളും ഒതുക്കിയെങ്കിലും പിന്നീട് അവയെ പറ്റിയൊന്നും പരാമര്ശിച്ചിട്ടുമില്ല. വളരെ നീണ്ട വാക്യങ്ങൾ പലപ്പോഴും ആസ്വാദനത്തെ ബാധിച്ചു. എന്നിരുന്നാലും, കഥാകൃത് തന്റെ ആശയങ്ങളെയും അഭിപ്രായങ്ങളെയും വളരെ സാഹിത്യമുഖേന തന്നെ അവതരിപ്പിച്ചിട്ടുണ്ട്.