Jump to ratings and reviews

അയാളും ഞാനും

ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരം തരാതെ കാലങ്ങളോളം നമ്മെ വേട്ടയാടും, പിന്നെ ഒരു ദിവസം, പെട്ടെന്നൊരു ദിവസം അതിനെ മറികടക്കാൻ പോന്ന മറ്റെന്തെങ്കിലും ജീവിതത്തിലേക്ക് വന്നുകയറും. പതിയെ നമ്മൾ പഴയ ചോദ്യങ്ങൾ മറക്കും, ഉത്തരങ്ങൾ ഇനി വേണ്ടായെന്നാകും. അപ്പുവിന്റെ വേർപാട് ഇറങ്ങിപ്പോവുന്നതും അങ്ങനെ ഒരാളുടെ കടന്നുവരവിലാണ്...

-ഒരു യാത്രയുടെ ഏതാനും വർഷങ്ങൾ


മലയാളത്തിലെഴുതിയ ഏഴ് ചെറുകഥകളാണ് ഈ പുസ്തകത്തിലുള്ളത്. മിക്കതും വളരെ ചെറിയ കഥകൾ ആയതിനാൽ വേഗത്തിൽ വായിച്ചു തീർക്കാവുന്നതാണ്. നിങ്ങളുടെ അവലോകനങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.

57 pages, Kindle Edition

Published January 18, 2025

Loading...
Loading...

About the author

SANOJ KV

1 book

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.