ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷണശാഖയിലും അവസാന വാക്കായിരുന്നു ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേന യിലെ കുറ്റാന്വേഷണസംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധി കാരികമായി എഴുതിയ ആദ്യപുസ്തകമാണിത്.
Please This audiobook is in Malayalam.