ആഹാ! കിളി പോയ എഴുത്തു. ദൈവപുത്രന്റെ ജീവിതവും മരണവും ആണ് ഇതിവൃത്തം. ആരാണീ കക്ഷി? ആവോ.. എല്ലാ നടന്മാർക്കും സൂപ്പർസ്റ്റേഴ്സിനും കണക്കിന് കൊടുക്കുന്നുണ്ട്.. ആക്ഷേപഹാസ്യം.. ഡാർക്ക് ഹ്യൂമർ .. ഹിന്ദുവിനും മുസൽമാനും നല്ല കൊട്ട് കൊടുക്കുന്നുണ്ട്.. എന്ത് കൊണ്ടോ മാമോദീസ മുക്കിയവരെ ഒന്നും പറഞ്ഞു കണ്ടില്ല...
മുരളി ഗോപി ഒരു എത്തിസ്റ് ആണലോ.. അതിന്റെ എല്ലാ ലക്ഷണങ്ങളും കാണാം..
"ദൈവപുത്രനായ ഞാൻ പറയുന്നതെന്നതെന്നാൽ സൃഷ്ടിക്കു ഭ്രാന്തു പിടിച്ചു. സംഹാരം ആത്‍മഹത്യ ചെയ്തു..സ്ഥിതി വഷളായി! മനുഷ്യരെ .. നിങ്ങൾ രക്ഷപെട്ടോളീൻ..." ഫെയ്ഡ് ഔട്ട്.. ഫെയ്ഡ് ഔട്ട്.. ഫെയ്ഡ് ഔട്ട്..
മുരളി തന്നെ എഴുതിയ സിനിമ ലെഫ്റ് റൈറ്റ് ലെഫ്റ്റിലെ ഡയലോഗ് ഓര്മ വരുന്നു.. " മാപ്പു.. ജയൻ പറയില്ല... "..