Jump to ratings and reviews
Rate this book

Droupathi

Rate this book
ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്

Audible Audio

Published April 28, 2025

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (50%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Reshmi P S.
17 reviews3 followers
January 11, 2026
പ്രതിഭ റായിയുടെ 'ദ്രൗപദി' വായിച്ചപ്പോൾ സമ്മിശ്രമായ ഒരു അനുഭവമാണ് ഉണ്ടായത്.

പുരാണകഥയുടെ വെറുമൊരു പുനരാവിഷ്കാരം എന്നതിലുപരി വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന പുതിയ ഉൾക്കാഴ്ചകളൊന്നും ഈ പുസ്തകത്തിൽ കണ്ടെത്താനായില്ല. മറ്റൊരു രണ്ടാമൂഴം പ്രതീക്ഷിച്ചത് എൻ്റെ തെറ്റ്. നമുക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങൾക്കപ്പുറം പുതിയതായി ഒന്നും തന്നെ നോവൽ പറഞ്ഞുതരുന്നില്ല.

എങ്കിലും, ഈ പുസ്തകത്തിൽ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം ഇതിലെ നായക കഥാപാത്രങ്ങളുടെ ചിത്രീകരണമാണ്. നമ്മൾ 'ഹീറോകൾ' എന്ന് വാഴ്ത്തുന്ന പാണ്ഡവ കഥാപാത്രങ്ങളുടെ പരാജയങ്ങളും അവരുടെ സ്വഭാവത്തിലെ പാകപ്പിഴകളും തുറന്നുകാട്ടാൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്. അവരെ വെറുമൊരു ബിംബങ്ങളായി കാണാതെ, അവരുടെ വീഴ്ചകളെ വായനക്കാരന് മുന്നിൽ വെളിപ്പെടുത്തി എന്നതൊഴിച്ചാൽ വലിയൊരു വായനാനുഭവം നൽകാൻ ഈ പുസ്തകത്തിന് കഴിഞ്ഞില്ല.
Displaying 1 of 1 review