Jump to ratings and reviews
Rate this book

Kanthamalacharitham

Rate this book
3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ.അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു വാക്ക്,കാന്തമല.ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലർ.കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു.

Audible Audio

Published May 1, 2025

Loading...
Loading...

About the author

Vishnu M C

1 book1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
10 (38%)
4 stars
8 (30%)
3 stars
6 (23%)
2 stars
2 (7%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Kelvin K.
91 reviews3 followers
June 18, 2026
കാന്തമലചരിതം - 1
അഖിനാഥേന്റെ നിധി

ഒറ്റ വാക്കിൽ പറഞ്ഞാൽ - കിടു!

നമ്മൾ എല്ലാവരും പോസിറ്റീവ് ആയ ഒരു ശക്തിയിൽ വിശ്വസിക്കുന്നുണ്ട്. അങ്ങിനെ ആണെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള ഒരു ശക്തിയും എവിടെയെങ്കിലും കാണണ്ടേ?

എന്റെ നാട്ടിൽ, സൂപ്പർമാർകെറ്റ് പോകുന്ന എളുപ്പ വഴി കുറച്ചു ചെറുതാണ്. ഒരു കയറ്റം കയറി മെയിൻ റോഡ് എത്താറാകുമ്പോൾ വലതു വശത്തു ഒരു കൊച്ചു അമ്പലം ഉണ്ട്. സർപ്പക്കാവ് ആകണം. കരിനാഗങ്ങൾ ആണ് പ്രതിഷ്ഠ പോലെ തോന്നിയത്. പകൽ ആ വഴി പോകുമ്പോൾ എല്ലാം നോർമൽ. എന്നാൽ ഇരുട്ടിയിട്ടു ആ വഴി പോകുമ്പോൾ മനസ്സിൽ ഒരു നിഗൂഢമായ എന്തോ ഒരു ഫീൽ വരും! ഏതെങ്കിലും ഒരു ശക്തി അവിടെ കാണണം.

പാമ്പുമേക്കാട് മന വീടിന്റെ അടുത്താണ്. അവിടെ ഗർഭിണികൾ പൊയ്ക്കൂടേ എന്ന ഒരു കേൾവി നാട്ടിൽ ഉണ്ട്. ഉള്ളതാണോ എന്നറിയില്ല. എന്തെങ്കിലും ഒരു കാരണം ഇല്ലാതിരിക്കുവോ?

ഇനി പുസ്തകത്തിലോട്.
ഒരു എട് മറിച്ചപ്പോൾ മനസ്സിൽ വന്നത്, യോദ്ധ പടത്തിലെ ലാലേട്ടൻ ചെയ്ത അശോകന്റെ മുഖമാണ്. അറിയാതെ എത്തി, രക്ഷകനാകുന്ന അശോകൻ. തിങ്ങി നിറഞ്ഞ കാടിനുള്ളിൽ ഉള്ള നിഗൂഢമായ അമ്പലവും, ഗോത്രങ്ങളും, അമൂല്യമായ എന്തോ ഒന്ന് അന്വേഷിച്ചു വരുന്ന so called ക്ഷുദ്രശക്തികളും. നമ്മൾ ഒരു imax ഹാളിൽ ഇരിക്കുന്നു, ഈ കഥാപാത്രങ്ങളൊക്കെ നമ്മുടെ മുൻപിൽ ഓടിനടക്കുന്നതായി തോന്നും! അത്രയും രസമുള്ള narration ആണിതിൽ!

പഞ്ചാഗ്‌നിയും, ദിഗംബരന്റെ അനന്തഭദ്രവും കണ്ട മലയാളികൾക്ക് ഇത് ഇഷ്ടപെടും! വായിച്ചു നോക്കു.!

an easy one sit read!
This entire review has been hidden because of spoilers.
Profile Image for Kripa Cm.
89 reviews3 followers
October 14, 2026
At first, I couldn't digest the story as it was entirely different from the legend of Lord Ayapapa. As I progress through the reading, it seems like an okay-okay kind of story.

The second part of this sequel was a bit confusing. As we come across an Egyptian story and the Chola dynasty. I was thinking about their role in this.

The second part shifted midway and mesmerised me. This sequel resbles Amish Meluha series.
Displaying 1 - 4 of 4 reviews