രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!
ആലപ്പുഴ എസ്.ഡി.വി. സ്കൂൾ, പാതിരപ്പള്ളി ഗവണ്മെന്‍റ് എൽ.പി. സ്കൂൾ, ഗവണ്മെന്‍റ് യൂ.പി. സ്കൂൾ, മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ്. പൂങ്കാവ്, ഹോളിഫാമിലി എച്ച്.എസ്. എസ്. തുടങ്ങിയ സ്കൂളുകളിൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാഭ്യാസം. മെക്കാനിക്കൽ ഐ.ടി.ഐ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.എ.ലിറ്ററേച്ചർ, ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ് (ചെന്നൈ) എന്നിവ തുടർവിദ്യാഭ്യാസങ്ങൾ. 2018 എന്ന മലയാളം ചലച്ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമ ലോകത്തേക്ക് കടന്നെത്തി. എഴുത്തിന്റെ തുടക്ക കാലത്ത് ഓജോ ബോർഡ് എന്ന നോവൽ ഫേസ്ബുക്കിലൂടെ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റി. ഫേസ്ബുക്കിൽ നിന്നും പുസ്തകരൂപത്തിൽ പുറത്തിറക്കുന്ന ആദ്യത്തെ മലയാളനോവൽ എന്ന ബഹുമതി ഈ പുസ്തകത്തിന് ലഭിച്ചു. ചെറുകഥകൾ, നോവലുകൾ, സിനിമ, യാത്ര എന്നിവ ഇഷ്ട വിഷയങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഹൃസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും തിരക്കഥാകൃത്തായും സംവിധായകനായും ഇപ്പോൾ പ്രവർത്തിക്കുന്നു. സഹോദരൻ: അമൽ, സഹോദരപത്നി: ഷേർളി മാത്യൂ വിലാസം: അഖിൽ പി ധർമ്മജൻ പത്മാലയം പാതിരപ്പള്ളി പി.ഒ. ആലപ്പുഴ - 688521 akhilpdharmajan@gmail.com
It wasn't really my cup of tea. This doesn't belong to the genre of Ram c/o Anandi, and the narration and tone are similar to Akhil's other two non Anandi novels, both of which didn’t work for me. That said, this one felt like a better novel than those, and I think it will be a bigger success. It's fairly engaging, and the ample number of twists throughout make it a passable read.
I usually don’t enjoy works where pseudoscience takes over the scene, and that’s the main reason I couldn’t fully enjoy this one. But if that’s not a problem for you, and you’re someone who loved Mercury Island and ഓജോ ബോർഡ് this is surely going to work for you.
It had so much potential. The mistake i did was to continue after reading the word "Astral projection". I thought somehow he will bring it back to mental health issues faced by people and how terrifying some of that shit is. But no. This is like reading a conspiracy blog written by a mad man. Had to laugh out loud when I reached " Banasuranu Maranamilla".
Im not saying there is no place for magic or pseudo scince or Astral projection or any wild thing in fiction. I mean, fiction is the only place where these things belong. But what is wrong, is a material that takes itself seriously and sets the tone as a realistic thriller sphewing this conspiratorial shit. For gods sake it had the map of wayanad in the end of the book. As if that makes all of this belivable. I think real shit can be scarier than a 5000 year old banasura soul trying to make a buck.
To end on a positive note, im happy people are finding their readimg habits renewed with his books
This entire review has been hidden because of spoilers.
Like his previous work "Ram C/o Anandi" , This is also an engaging story. I like his language, that communicates like a screenplay. This is a horror, fictional genre book. I enjoyed the book like a pakka commercial flavoured movie. The way he presented body shaming is appreciable. The negatives I felt, the characters and relationships lack depth. I am not convinced by the story. Not everyone's cup of tea.
This entire review has been hidden because of spoilers.
Ratri 12nu shesham had a lot of potential, but it ends up getting lost in its own twists. The story keeps throwing surprises one after another, and after a point, it feels a bit overdone. Instead of adding suspense, the constant turns make it confusing and take away the emotional weight the plot could have had.
The writing is decent and the atmosphere is well set in parts, but the overuse of twists makes it hard to stay invested in the characters or the story. It’s like every time you start to settle into the plot, another unexpected turn pulls you out of it.
Overall, it’s an ambitious attempt, but it tries too hard to shock the reader and ends up losing balance.
ഹോ… എന്തൊക്കെയാ ഇപ്പോ സംഭവിച്ചത്!!! പുസ്തകത്തിന്റെ ആദ്യപകുതി വളരെയധികം എൻഗേജിങ് ആയിരുന്നു — ശരിക്കും എന്നെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി. പക്ഷേ അതിന് ശേഷം കഥയുടെ ഒഴുക്ക് എവിടെയോ നിന്ന് എവിടേക്കോ പോയെന്ന തോന്നൽ ഉണ്ടായി. വായിച്ച് അവസാനിക്കുമ്പോഴേക്കും മനസിൽ ഒരു തളർച്ച അനുഭവപ്പെട്ടു എന്ന് പറയേണ്ടി വരും. കഥയുടെ വിഷയം നല്ലതായിരുന്നെങ്കിലും, അത് വായനക്കാരനെ കുറച്ച് exhausted ആയി feel ചെയ്യിപ്പിച്ചു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നിരുന്നാലും, എഴുത്തിന്റെ ശൈലി എനിക്ക് വളരെയിഷ്ടമായി. വളരെ പെട്ടന്നാണ് ഞാനീ പുസ്തകം വായിച്ചു തീർത്തത്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വനിതയുടെ കാർ മുട്ടി സിദ്ധാർത്ഥ് പരിക്കേൽക്കുന്നതോടെയാണ് പുസ്തകം ആരംഭിക്കുന്നത്. സിദ്ധാർത്ഥ് ആരാണെന്ന് അന്വേഷിക്കുന്നതാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം. വ്യത്യസ്തമായ ഒരു വിഷയമാണ് ഇവിടെ കൈകാര്യം ചെയ്യുന്നതെങ്കിലും പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ആവശ്യത്തിലധികം ട്വിസ്റ്റുകൾ പ്രയോഗിച്ചത് അതുവരെയുണ്ടായിരുന്ന വായനസുഖത്തെ അല്പം പിന്നോട്ട് വലിക്കുന്നു.
അഖിലിന്റെ ഈ നോവൽ ആദ്യ നോട്ടത്തിൽ ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് തോന്നിപ്പിക്കുന്നതാണ്. അങ്ങനെ കരുതി തന്നെയാണ് തുടങ്ങിയതും, ആ പ്രതീക്ഷ പതിയെ മങ്ങി. പക്ഷേ കഥ മുന്നോട്ട് പോകുമ്പോഴും അവസാനിപ്പിക്കുമ്പോഴും, ഇത് അഖിലിന്റെ തന്നെ ഓജോ ബോർഡ്, മെർക്കുറി ഐലൻഡ് പോലെ ഒരു ഫാന്റസി ത്രില്ലർ ആയി വിശേഷിപ്പിക്കാനാവും എന്ന് തോന്നുന്നു.
ഈ പുസ്തകത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വശം അഖിലിന്റെ ഭാഷയാണ്. എഴുത്തുകാരൻ അത്യന്തം അനായാസമായി വായനക്കാരനെ കഥയുടെ ഒഴുക്കിൽ പിടിച്ചു നിർത്തുന്നു. വായിച്ചു തുടങ്ങിയാൽ പിന്നെ കഥയിൽ നിന്ന് പുറത്തുകടക്കാൻ എളുപ്പമല്ല. ഓരോ അധ്യായവും വായനക്കാരനെ അനായാസമായി അടുത്ത അധ്യായത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു.
പക്ഷെ പിന്നെയും പറയുന്നു, ഇതല്ല വായിക്കാനെടുത്തപ്പോൾ പ്രതീക്ഷിച്ചിരുന്നത്.
നോവലിൽ സാമൂഹികവും രാഷ്ട്രീയവുമായ പല ആശയങ്ങളും പറയാൻ ശ്രമിക്കുന്നുണ്ട്,ശക്തമായൊരു സാമൂഹിക വിഷയം പ്രതിപാദിക്കുന്നുമുണ്ട്. മുഖ്യകഥാപാത്രം നിറവും രൂപവും കൊണ്ടു നേരിടുന്ന അവഗണനയും പരിഹാസങ്ങളും, ജീവിതത്തെയും മനസ്സിനെയും എത്രത്തോളം ബാധിക്കുന്നുവെന്ന് നോവൽ ആഴത്തിൽ കാണിക്കുന്നു. പലപ്പോഴും ഇത്തരം കഠിനമായ അനുഭവങ്ങൾ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്നു. ഇന്നും സമൂഹത്തിൽ ഒളിഞ്ഞുനിൽക്കുന്ന “വെളുപ്പമാണ് സൗന്ദര്യം” ” എന്ന തെറ്റായ ധാരണയെ എഴുത്തുകാരൻ തുറന്നുകാട്ടുന്നു.
വനിത എന്ന മുഖ്യകഥാപാത്രത്തിലൂടെയാണ് നോവൽ തുടങ്ങുന്നത്. തുടക്കത്തിൽ അവളെ ബുദ്ധിയുടെയും ഊർജ്ജത്തിന്റെയും പ്രതീകമായ ശക്തമായൊരു കഥാപാത്രമായി എഴുത്തുകാരൻ അവതരിപ്പിച്ചിരുന്നുവെങ്കിലും, മുന്നോട്ട് പോകുമ്പോൾ ആ കഥാപാത്രത്തിനെ ഒരു കളിപ്പാവ ഗതിയിലേക്ക് എത്തിച്ചത് വളരെ പരിതാപകരമാണ്. മിക്ക കഥാപാത്രങ്ങളുടെയും അവസ്ഥ ഇതാണ്, നോവലുപോലെ നല്ലൊരു ഗ്രാഫിൽ തുടങ്ങി അവസാനത്തിലേക്കു കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആവുന്നു.
നോവലിന്റെ പ്രധാന ഭാഗങ്ങളിൽ അധികമായി പ്രതിപാദിക്കപ്��െടുന്ന അസ്ട്രൽ പ്രൊജക്ഷനും ബോഡി സ്വിച്ചിങ്ങും വായിച്ച ശേഷം, വായനക്കാരൻ സ്വയം അതിന്റെ യുക്തിയെ അന്വേഷിക്കാൻ താൽപര്യപ്പെടും. അങ്ങനെ യുക്തിയെ അന്വേഷിച്ചു പോകാതെയിരിക്കുകയോ, ഇതൊരു ഫാന്റസി ത്രില്ലെർ ആയി വായിക്കുകയോ ചെയ്താൽ ഈ നോവൽ ആസ്വദിക്കാമെന്ന് കരുതുന്നു.
This book by Akhil P Dharmajan (the famous Author of Ram c/o Anandhi) kind of disappointed me. It started off as a mystery with some twists and all that but then ended up into something unbelievable and highly non convincing.
It is the story of how Vanitha who is a successful marketing & advertising woman, whose car hits a guy who doesn’t know who he is or why he is out there at night after 12. The story kind of starts with Vanitha investigating into this and we are made to believe that the story is going to take you on matters dealing with the mind. But no, it goes on to talk about body shaming and its solution is shown as astral projections, body swapping, murder and some old myths!
it was a very easy read, the starting was really interesting and kept me going, however the climax seemed too rushed. the climax could have been done much better.
Rathri 12-nu Sesham, a Malayalam mystery-thriller by Akhil P. Dharmajan, follows the unsettling journey of Vanitha Saviour.
On a rain-soaked night, while returning home from work, she meets with a shocking accident—hitting an unknown man with her car. Though she rushes him to the hospital, the man mysteriously vanishes without a trace. This single incident pulls Vanitha into a disturbing chain of events, gradually unfolding a world filled with suspense, mystery, and unexplained forces.
Gradually, the story abandons the limits of realism, weaving in astral projection and body switching, and evolves into a dark, imaginative fantasy-thriller.
While the narrative keeps the reader engaged with constant twists, the final portions feel overly complex. Alongside the mystery, the story also highlights issues like body shaming and social exclusion through the lives of the protagonist ( vanitha ) and those around her.
Rathri 12-nu Sesham begins with a strong hook and ventures boldly into speculative thriller territory. While it delivers memorable moments, uneven pacing and shifting genres may divide readers. It suits fans of unconventional thrillers more than lovers of classic crime fiction.
നിറത്തിന്റെ പേരിലോ രൂപത്തിന്റെ പേരിലോ പരിമിതികളുടെ പേരിലോ അവഗണനകളും കളിയാക്കലുകളും ഏറ്റുവാങ്ങിയിട്ടുള്ള എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ടാവും. ഇപ്പോഴുള്ളതിനെക്കാൾ നല്ലൊരു രൂപത്തിലായിരുന്നു താൻ ജനിച്ചിരുന്നതെങ്കിൽ ജീവിതം എത്ര നന്നായേനേ എന്ന് ചിന്തിക്കുന്നവരിലേക്ക് ആ പുസ്തകം എത്തിപ്പെട്ടാൽ എന്തായിരിക്കും അതിന്റെ പരിണതഫലങ്ങൾ?
This entire review has been hidden because of spoilers.
ആദ്യത്തെ മൂന്ന് നോവലുകളേക്കാൾ വളരെ മികച്ചത്. ഇതൊരു നിഗൂഢ ത്രില്ലറാണ്. ശാസ്ത്രത്തിന്റെ മണ്ഡലത്തിന് പുറത്ത് താൽപ്പര്യമുള്ള ഒരാൾ വായിക്കുമ്പോൾ ശരിക്കും ആവേശഭരിതനാകും.it’s ok🙏🏻to read
🚗💥 കാർ ഇടിച്ചിട്ട ആ അപരിചിതൻ ആരാണ്? വായനക്കാരെ വഴിതെറ്റിച്ച ഒരു ത്രില്ലർ അനുഭവം!
📖 പുസ്തകം: രാത്രി 12നു ശേഷം ✍️ രചന: അഖിൽ പി. ധർമ്മജൻ
മഴ തോർന്ന രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതയുടെ കാറിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ഒരാൾ വന്നു വീഴുന്നു... അയാളുടെ പേര് സിദ്ധാർത്ഥ്! കാർ മുട്ടി പരിക്കേറ്റ സിദ്ധാർത്ഥ് ആരാണെന്ന അന്വേഷണത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. അക്ഷരാർത്ഥത്തിൽ നമ്മെ മുൾമുനയിൽ നിർത്തുന്ന, ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ തോന്നുന്ന കിടിലൻ ആദ്യ പകുതി! ഒരു മിസ്റ്ററി ത്രില്ലർ പ്രതീക്ഷിച്ചാണ് ഞാനും വായന തുടങ്ങിയത്... പക്ഷേ പിന്നീട് സംഭവിച്ചതോ? 🤯
✨ എന്താണ് ഈ പുസ്തകത്തിൽ ആകർഷിച്ചത്?
എഴുത്തുശൈലി: അഖിലിന്റെ ഭാഷ തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. വളരെ അനായാസമായി വായനക്കാരെ കഥയിലേക്ക് വലിച്ചടുപ്പിക്കാനും ഒഴുക്കോടെ കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 💯
സാമൂഹിക പ്രസക്തി: നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഒരാൾ നേരിടുന്ന അവഗണനകൾ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന "വെളുപ്പാണ് സൗന്ദര്യം" എന്ന തെറ്റായ ചിന്താഗതി എന്നിവയൊക്കെ വളരെ ശക്തമായി തന്നെ നോവലിൽ വരച്ചുകാട്ടുന്നുണ്ട്. 👏
⚠️ എവിടെയാണ് പാളിയത്?
കാറ്റഴിച്ചുവിട്ട ബലൂൺ പോലെ: നല്ലൊരു ഗ്രാഫിൽ തുടങ്ങി അവസാനത്തേക്ക് താഴോട്ട് പോയ അവസ്ഥ!
📉 തുടക്കത്തിൽ വളരെ സ്ട്രോങ്ങ് ആയ ഒരു ഫീമെയിൽ ലീഡ് ആയി വന്ന 'വനിത' പിന്നീട് വെറുമൊരു കളിപ്പാവയായി മാറുന്നത് വലിയൊരു നിരാശയാണ്.
അമിതമായ ഫാന്റസി: ഒരു മിസ്റ്ററി ത്രില്ലർ പ്രതീക്ഷിച്ചു പോയ എനിക്ക് കിട്ടിയത് അസ്‌ട്രൽ പ്രൊജക്ഷനും ബോഡി സ്വിച്ചിങ്ങും ഒക്കെ നിറഞ്ഞ ഒരു 'ഫാന്റസി ത്രില്ലർ' ആയിരുന്നു. യാഥാർത്ഥ്യവും അമാനുഷികതയും തമ്മിൽ കൂട്ടിക്കുഴച്ചപ്പോൾ വല്ലാത്തൊരു 'over-exaggeration' ആയിപ്പോയി. 🤦♂️
വിരസമായ ക്ലൈമാക്സ്: അവസാനത്തേക്ക് കുത്തിനിറച്ച ട്വിസ്റ്റുകളുടെ അതിപ്രസരം കഥയുടെ ഒഴുക്കിനെ ബാധിക്കുകയും, വായനക്കാരനെ വല്ലാതെ 'exhausted' ആക്കുകയും ചെയ്തു. ഒരു വായനക്കാരൻ എന്ന നിലയിൽ കേന്ദ്രകഥാപാത്രങ്ങളുമായി യാതൊരു കണക്ഷനും ഉണ്ടാക്കാൻ കഴിഞ്ഞില്ല. 💔
💡 അവസാന വാക്ക്: എന്തൊക്കെയോ പ്രതീക്ഷിച്ചു, എന്നാൽ അതൊന്നും കിട്ടിയില്ല എന്നതാണ് സത്യം. അഖിലിന്റെ തന്നെ 'ഓജോ ബോർഡ്', 'മെർക്കുറി ഐലൻഡ്' പോലെയുള്ള നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക്, യുക്തിയെ മാറ്റിവെച്ച് ഇതൊരു ഫാന്റസി ത്രില്ലറായി സമീപിച്ചാൽ ആസ്വദിക്കാൻ കഴിഞ്ഞേക്കാം.
തുടക്കത്തിലെ ആവേശം അവസാനം വരെ നിലനിർത്താൻ കഴിയാതെ പോയ ഒരു ശരാശരി അനുഭവം മാത്രമായിരുന്നു എനിക്കിത്.
Such a waste If you pick up Rathri 12nu Shesham expecting a logical, grounded crime thriller, you are walking into a trap. The book starts deceptively well. The premise—a late-night accident, a disappearing body, and the paranoia of being watched—is classic thriller material. For the first few chapters, you are engaged. You want to know who the man was and where he went. But this initial engagement only makes the eventual crash more painful. The Descent into Nonsense The moment the "twist" is revealed, the book falls apart completely. What starts as a mystery devolves into a ridiculous pitch for pseudoscience that belongs in a bad fantasy novel, not a crime thriller. The plot twists aren't clever; they are convenient and absurd. The author asks you to suspend not just your disbelief, but your basic logic. For any reader who likes to think critically, the explanation for the events is not just unsatisfying—it’s irritating. It feels like the author wrote himself into a corner and used "magic/pseudoscience" as a lazy escape hatch. A Disgusting Narrative Beyond the logical fallacies, the core plot turns into something deeply unpleasant. The themes, supposedly dealing with body image and insecurities, are handled in a way that feels manipulative and gross rather than empathetic. The narrative direction the protagonist takes, and the justifications provided for the villainy, leave a bad taste in your mouth. Final Word Do not waste your money or your time. There are plenty of Malayalam thrillers that respect the reader's intellect. This is not one of them. It trades logic for shock value and ends up being a frustrating mess. If you hate it when a story breaks its own rules to force a twist, stay far away from this book.
I wasn’t a huge fan of Vanitha. What started as a genuinely interesting concept slowly turned into a messy narrative full of confusing switches and missed opportunities. The body swap idea had a lot of potential, but the number of times it happened became overwhelming and, honestly, irritating by the end.
While the writing style itself was engaging, I couldn’t understand why the author chose to make Vanitha, the protagonist, so passive. She felt more like a background character in her own story, constantly nodding along instead of taking charge. It was frustrating to watch her fade into the chaos instead of growing through it.
That said, the book did a good job of highlighting how deeply body shaming can affect someone, and how even close family members often have no idea about the emotional toll it takes. That theme was powerful and much needed.
Overall, it was a strong concept with a lot of promise, but the execution, especially in the latter half left me disappointed.
PS: If you've ever seen the series Behind Her Eyes, the concept of body swapping will feel familiar !
This entire review has been hidden because of spoilers.
overhyped!! സാധാരണ hyped books വാങ്ങിച്ചാലും അത് വായിക്കാൻ കയ്യിലെടുക്കുന്നത് എന്നും ഒത്തിരി വൈകിയാണ്. ഒറ്റയിരുപ്പിൽ വായിച്ചുതീർത്ത പുസ്തകം. രാത്രി 7 ഓട് തുടങ്ങി വെളുപ്പിന് 2 മണിയോടെ തീർത്തു.
വളരെ വ്യത്യസ്തമായ ഒരു വിഷയം തിരഞ്ഞെടുത്തു. എന്നാൽ അതിനെ അതിൻ്റെ യഥാർത്ഥ ഭംഗിയിൽ അവതരിപ്പിക്കാൻ എഴുത്തുകാരന് സാധിച്ചില്ല എന്നതാണ് വാസ്തവം. അമാനുഷികതയെ ഊതിപ്പെരുപ്പിച്ച് യാഥാർത്ഥ്യവുമായി കൂട്ടിക്കുഴക്കാൻ നടത്തിയ ശ്രമം extra exaggeration ആയി പോയി. ക്ലൈമാക്സ് വളരെ വിരസമായും അപൂർണമായും തോന്നി. സർഗാത്മകത എന്നതിനെ പെരുപ്പിക്കൽ ആക്കിയതുപോലെ ( തികച്ചും വ്യക്തിപരം).
Anyway first half വളരെ നന്നായിരുന്നു. ഒരു mystery thriller fan എന്ന നിലയിൽ ആദ്യഭാഗം വളരെയധികം enjoy ചെയ്താണ് വായിച്ചത്. പക്ഷേ പോകെ പോകെ ... twist കളുടെ അതിപ്രസരം !!! Central character ആയാലും വായനക്കാരി എന്ന നിലയിൽ യാതൊരു കണക്ഷനും കിട്ടിയില്ല. overall ഒരു average.
Just finished reading this mystic thriller by Akhil. Wonderfully written as a thriller novel with many nail-biting scenes. Excellent conception and arc of the story. Well conceived characters. A movie style ending too…
Vanita and her dad Xavier embark on a quest to understand the secrets behind weird behaviour of a guy whose life intersected with theirs. What follows is a fast paced and nail biting exploration into the unknown - twists and counter twists follow, sometimes to the extent of surprising the reader along with the protagonist up until the end. Some events are left without explanation- for the readers to decipher - which adds a further level of mystery.
ഞാൻ വളരെ വേഗത്തിൽ വായിച്ചു തീർത്ത കുറച്ചു പുസ്തകങ്ങളെ കണക്കിൽ ഉള്ളു. ഇന്ന് അതിൽ ഒരു പുസ്തകം കൂടി ഇടം നേടിയിരിക്കുന്നു. അതും രണ്ട് ദിവസം കൊണ്ട്. ഇത്രേം ഞാൻ പറയുമ്പോ എത്ര ആകർഷകമായ ഒരു കാര്യം ആണ് നോവലിൽ പറഞ്ഞു പോകുന്നത്ത എന്ന് ഊഹിക്കുക. അധികമായി എന്തേലും എഴുതിയാൽ ചിലപ്പോ അത് ഇനിയും വായിക്കാൻ ഇരിക്കുന്ന ആൾക്കാരുടെ രസം മുറിക്കുന്ന എന്നുള്ളത് കൊണ്ട് കൂടുതൽ എഴുതുന്നില്ല. അധികം ആരേം ഇത് നിരാശപ്പെടുത്തില്ല എന്ന തീർച്ച. എഴുത്തുകാരൻ ആമുഖത്തിൽ കുറിച്ചിരിക്കുന്നത് പോലെ, വായനയുടെ അവസാനത്തിലേക്ക് എത്തുമ്പോൾ വളരെ ശ്രദ്ധിച്ചു വായന കൊണ്ട് പോയില്ലെങ്കിൽ കഥ മുഴുവൻ നിങ്ങളെ വഴി തെറ്റിക്കാൻ സാധ്യത ഉണ്ട്. അവിടെ എത്തുമ്പോ ഒന്ന് വേഗം കുറച്ചു പതിയെ വായിച്ചു പോയാൽ മാത്രം മതിയാവും.
I recently read Rathri 12nu Sesham by Akhil P. Dharmajan. The book starts with an interesting premise and builds up as a fast-paced thriller, but overall it wasn’t really my cup of tea.
The story leans heavily on multiple twists and gradually shifts into a thriller with strong supernatural elements. While some readers might enjoy the unpredictability and speculative aspects, I personally found the number of twists a bit overwhelming.
If you like thrillers that experiment with supernatural concepts and unexpected turns, you might enjoy it. But if you’re someone who prefers a more grounded and realistic crime thriller, this one may not fully work for you
While the book is a gripping, fast-paced read that can be finished in a single sitting, it is hampered by excessive, unnecessary twists. The author deserves credit for widening the scope of the Malayalam thriller by incorporating in particular, was genuinely haunting. Yet, even with such novel ideas, the story felt like the author was making it up as the characters went along. After wading through layers of fake-outs and nested stories, I found myself just wanting to get it over with. I would have preferred a cohesive, tight plot over an endless element of surprise.
The book started off very nicely and it is a binge read. but the way it later turned out to be was slightly a bit disappointing for me. Loved the reason behind the antagonist act, it might be something more than half the population here would've faced including me.
but the characters lacked depth, especially the protagonist. Vanita was the weakest character for me , felt that for the job she holds in the book, her logical and analytical thinking was that of someone in the opposite side. Ending was good but again it went everywhere from the beginning to the end.
This entire review has been hidden because of spoilers.
Honestly, I didn’t enjoy Rathri 12-nu Shesham as much as I expected. Everyone said it’s super scary and that you shouldn’t read it after midnight, but I didn’t find it scary at all . The plot felt too dramatic, kind of like a Hindi serial, and the whole astral projection thing was just unbelievable for me.
Vanitha Saviour’s decisions made no sense sometimes, and I couldn’t really connect with the story. Maybe it’s good for people who like supernatural thrillers, but I personally prefer something more real and emotional.
I think this will be the most fastest read movie in my life. First of all the story is highly engaging and written in a very easily understanding way. I felt like I am watching movie with a very good clarity about whatever happening in it. Vanita, Sidharth, Xavier all of them are in my mind like I watched some movie. So I really loved the novel. Now the author Mr. Akhil, i think I will not miss any of the books which he will write in future also, because his way of writing is something really made for my taste. So very happy to read such a masterpiece work.
കുറെ പ്രതീക്ഷകൾ ഒക്കെ വെച്ച് പ്രീ ഓർഡർ ചെയ്ത എഴുത്തുകാരൻ ഒപ്പിട്ട കോപ്പി. പക്ഷെ.. പ്രതീക്ഷകൾ തെറ്റി ( എന്റെ മാത്രം പെർസ്പെക്റ്റീവ് ആണ് ).. നല്ല രീതിയിൽ കൊണ്ട് പോകുകയും... എന്നാൽ കുറെ അധികം ഇൻഫൊർമേഷൻസ് കൊണ്ട് കുറച്ചു കൺഫ്യൂഷൻ ഉണ്ടാക്കിയോ എന്ന് തോന്നി. ..
ഒരു പക്ഷെ ചേതൻ ഭഗത് ഒരുപാട് പേരെ പുസ്തകം വായിക്കാൻ പഠിപ്പിച്ചിരുന്നു.. അത് പോലെ മലയാളീകളെയും പുസ്തകം വായിക്കാൻ അഖിൽ ധർമജൻ പഠിപ്പിക്കട്ടെ എന്ന് വിചാരിക്കാം.
Not a deep review, a excellent thriller I ever readed, to define the book genere it is a cinematic thriller mystery novel, contain intresting topics like astral projection, body swap etc , mostly heared that the climax is not good but in my opinion it is satisfied. The first ever book that I readed within 2 days ( simply can finish within one sitting that much intresting and curious when each chapter ends ).
The book was an average read for me. While the premise had potential, I felt the story dragged on unnecessarily at several points, which affected the overall pace and engagement. It was okay, but it didn't quite meet my expectations. A tighter narrative could have made it a much more compelling experience.