Jump to ratings and reviews
Rate this book

Mangalyaan

Rate this book
ചൊവ്വാപര്യവേക്ഷണങ്ങളുടെയും മംഗള്യാന് പദ്ധതിയുടെയും മുഴുവന് വിവരങ്ങളും സാധ്യതകളും വിശകലനം ചെയ്യുന്ന, വിജ്ഞാനകുതുകികള്ക്കും വിദ്യാര്ത്ഥികള്ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഉത്തമ ശാസ്ത്രസാഹിത്യകൃതിയാണ് ഡി സി ബുക്സ് പുറത്തിറക്കുന്ന മംഗള്യാന്. മംഗള്യാന് ലക്ഷ്യസ്ഥാനത്തെത്തിയ നിമിഷം വരെയുള്ള വസ്തുതകള് ഉള്പ്പെടുത്തി പുസ്തകം തയ്യാറാക്കിയത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സില് ഡയറക്ടര് ഡോ. ജോര്ജ്ജ് വര്ഗ്ഗീസാണ്. അതോടൊപ്പം മംഗള്യാന്റെ ചരിത്രവിജയമുഹൂര്ത്തത്തില് ഭാരതീയരെയും ഐ എസ് ആര് ഒയിലെ ശാസ്ത്രജ്ഞരെയും അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ അഭിമാനപ്രോജ്വലിതവും പ്രചോദനാത്മകവുമായ പ്രസംഗവും അനുബന്ധമായി ചേര്ത്തിരിക്കുന്നു.

136 pages, Paperback

First published September 25, 2014

Loading...
Loading...

About the author

George Varghese

13 books5 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.