Jump to ratings and reviews
Rate this book

RAGANGALKKUMUNDORU KAALAM

Rate this book
കാലാതിവർത്തിയായ ഒരനുഭൂതിയാണ് പ്രണയം. ഉത്കൃഷ്ടമായ ആ വികാരം വിവിധങ്ങളായ വേഷപ്പകര്‍ച്ചകളോടെ കടന്നുവരുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; പ്രായഭേദമന്യേ എല്ലാ വായനക്കാര്‍ക്കും ആസ്വദിക്കാവുന്ന കഥകള്‍. ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, എസ് കെ പൊറ്റെക്കാട്ട്, മുട്ടത്തു വര്‍ക്കി, ഉറൂബ്, കെ.സരസ്വതിയമ്മ, കുഞ്ഞുണ്ണി, ഒ വി വിജയന്‍, ടി പത്മനാഭന്‍, എന്‍ മോഹനന്‍, എം ടി വാസുദേവന്‍നായര്‍, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു, എം മുകുന്ദന്‍, പി പത്മരാജന്‍, സക്കറിയ, ഗ്രേസി, സി വി ബാലകൃഷ്ണന്‍, ചന്ദ്രമതി, വി ജെ ജയിംസ്, പ്രിയ എ എസ്, ഇ. സന്തോഷ്കുമാര്‍, കെ ആര്‍ മീര, ബെന്യാമിന്‍, വി ആര്‍ സുധീഷ്, സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍, ബി മുരളി, സുഭാഷ് ചന്ദ്രന്‍, സിതാര എസ്, എസ് ഹരീഷ്, വിനോയ് തോമസ്, വി ഷിനിലാല്‍, ഇന്ദുമേനോന്‍ എന്നിവരുടെ അപൂർവ്വസുന്ദരമായ ഈ പ്രണയകഥകൾ ഉന്മാദവും രതിയും മോഹങ്ങളും സ്വപ്നങ്ങളും വിരഹവുമൊക്കെ നിറഞ്ഞ ഒരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

384 pages, Paperback

Published August 21, 2024

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (100%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.