Jump to ratings and reviews
Rate this book

ഡ്രാക്കുള | Draacula

Rate this book
ഡ്രാക്കുളയെ തൊടുന്നയാള്‍ ഭീതിയുടെയും അയഥാര്‍ത്ഥ്യത്തിന്റെയും മാസ്മരികവും വിഭ്രമാത്മകവുമായ ലോകത്തെ മാത്രമല്ല സ്പര്‍ശിക്കുന്നത്, രാഷ്ട്രീയത്തിന്റെ ഗൂഢവും സൂക്ഷ്മവുമായ തലങ്ങളെയും കൂടിയാണ്.

115 pages, Paperback

Published October 1, 2006

Loading...
Loading...

About the author

Anvar Abdullah

40 books6 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
2 (28%)
3 stars
2 (28%)
2 stars
2 (28%)
1 star
1 (14%)
Displaying 1 - 2 of 2 reviews
Profile Image for Niranj T Bhaskaran.
8 reviews1 follower
March 18, 2018
ഈ ഡ്രാക്കുളന്‍മാരെ നാമെല്ലാം അറിയും. ഇവര്‍ നമ്മെ പ്രലോഭിപ്പിക്കും, അമ്പരപ്പിക്കും, നടുക്കും, ഭയപ്പെടുത്തും. അവസരം കിട്ടിയാല്‍ കൂര്‍ത്ത പല്ലുകള്‍ ആഴ്ത്തിയിറക്കി ചോരയൂറ്റി ചണ്ടിയാക്കും. തിരിച്ചറിയണം ഭയക്കണം അകലം പാലിക്കണം ഇവരില്‍നിന്നു നാം.

അന്‍വര്‍ ഈ കുഴമറി എത്ര ലളിതമായി നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. പരിചയമില്ലാത്ത ശൈലിയിയാല്‍, വ്യതസ്ത പദപ്രയോഗങ്ങളാല്‍, ബുദ്ധിയുടെയും ചിന്തയുടെയും വേലിറ്റത്തിലൂടെ.....

എന്തേ ഇത്തരം നല്ല രചനകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു!
Profile Image for Vijay Prince.
31 reviews11 followers
November 3, 2014
ഉത്തരാധുനിക സാഹിത്യത്തിന്‍റെ സങ്കേതങ്ങള്‍ സമര്‍തമായി ഉപയോഗിചിട്ടുള്ള നോവല്‍.
Displaying 1 - 2 of 2 reviews