ഇൻഫോസിസിന്റെ സൃഷ്ടിക്കു പിന്നിലെ ദുർഘടഘട്ടങ്ങളിലൂടെയും ഒപ്പം അനശ്വരമായ പ്രണയത്തിലൂടെയും കടന്നുപോയ നാരായണ മൂർത്തിയും സുധാ മൂർത്തിയും, സെറിബ്രൽ പാൾസിയുള്ള മകൻ ആദിത്യയുടെയും കടുത്ത പാർക്കിൻസൺസ് രോഗം ബാധിച്ച ഭാര്യ അനിതയുടെയും ഏക ആശ്രയമായിക്കൊണ്ടുതന്നെ വായനയിലും എഴുത്തിലും മുഴുകിക്കഴിയുന്ന അരുൺ ഷൂരി, ഗാനഗന്ധർവ്വൻ മല്ലികാർജ്ജുൻ മൻസുറിന്റെ മകൾ അക്ക മഹാദേവി, മഹാത്മജിയുടെ മകൻ ഹരിലാൽ ഗാന്ധി, വിവേകാനന്ദന്റെ സ്റ്റെനോഗ്രാഫറായിരുന്ന ഗുഡ്വിൻ, ജ്ഞാനത്തിന്റെ കൊടുമുടി കയറിയ ശങ്കരാചാര്യർ ജനിച്ച മേൽപ്പാഴൂർ മന, മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർ ജനിച്ചുവളർന്ന കൂടല്ലൂർ...പിന്നെ, ഡാർജിലിങ്, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഡൊമിനിക് ലാപിയർ, സൽമാൻ റുഷ്
"Athramel Apoornnam" is a marvelous collection that takes the reader through different lives, places, and incidents with great depth and emotion. Each piece feels like a journey in itself. The writing is thoughtful, rich, and deeply moving.
Among the many beautiful chapters, “Sakleshpura”, “Mysore, Mohanlal and Mazha”, and “Javed Akhtar” truly stood out for me. This book is not just a read, it’s an experience. A must-read
അത്രമേൽ അപൂർണ്ണം എന്ന പുസ്തകം വായനക്കാരനെ പല ജീവിതങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കൊണ്ട് പോകുന്ന അത്യന്തം മനോഹരമായ ഒരു സൃഷ്ടിയാണ്. ഓരോ ലേഖനവും ഓരോ യാത്ര പോലെ അനുഭവപ്പെടുന്നു.
"സക്ലേശ്പുര", "മൈസൂർ, മോഹൻലാൽ, മഴ", "ജാവേദ് അക്തർ" പ്രത്യേകമായി ഇഷ്ടമായി.