Jump to ratings and reviews
Rate this book

March 31le Kidnap | മാർച്ച് 31 ലെ കിഡ്നാപ്പ്

Rate this book
പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയിൽ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകൾക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഷെർലക്ഹോംസ്-വാട്സൺ ശൈലിയിൽ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകൾ

157 pages, Kindle Edition

Published May 28, 2025

1 person is currently reading
4 people want to read

About the author

Amith Kumar

7 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (12%)
4 stars
2 (25%)
3 stars
4 (50%)
2 stars
1 (12%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Dr. Charu Panicker.
1,191 reviews76 followers
March 1, 2026

ഷെർലോക്ക് ഹോംസ് വാട്സൺ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന നാല് നോവല്ലകൾ. ബാങ്കിംഗ് മേഖലയിൽ നടന്നുവരുന്ന തട്ടിപ്പുകളാണ് ഇവയെല്ലാം.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.