Jump to ratings and reviews
Rate this book

Swarnanagaram Thedi: Amazon Kandethiya Katha | സ്വർണ്ണനഗരം തേടി: ആമസോൺ കണ്ടെത്തിയ കഥ

Rate this book
സ്പാനിഷ്- പോർച്ചുഗീസ് പര്യവേക്ഷണങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം. സ്വർണ്ണനഗരമായ എൽ ഡോറഡോ തേടി ഒരു സ്പാനിഷ് സംഘവും പര്യവേക്ഷണത്തിനു പുറപ്പെട്ടു. സാഹസികതയും ദുരൂഹതയും ആകാംക്ഷയും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ആ യാത്രയ്ക്കിടയിൽ ഒരിടത്ത്, സ്ത്രീകൾ തങ്ങൾക്കെതിരേ പോർമുഖത്ത് അണിനിരന്നതുകണ്ട സ്പാനിഷ് സംഘം ആശ്ചര്യഭരിതരായി. ഗ്രീക്ക് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ആമസോൺ പോരാളികളോ ഇവർ എന്ന് സ്പാനിഷുകാർ അദ്ഭുതംകൂറി. അങ്ങനെ, തങ്ങൾ മാസങ്ങളായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഹാനദിക്ക് അവർ പേരിട്ടു: ആമസോൺ.

ലാറ്റിനമേരിക്കയുടെ ചരിത്രം തിരുത്തിക്കുറിച്ച പര്യവേക്ഷണത്തിന്റെ കഥ

163 pages, Kindle Edition

Published June 18, 2025

Loading...
Loading...

About the author

Julius Manuel

2 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (33%)
4 stars
2 (33%)
3 stars
1 (16%)
2 stars
1 (16%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Dr. Charu Panicker.
1,256 reviews80 followers
September 14, 2025
സ്പാനിഷ് പോർച്ചുഗീസ് പരിവേഷണങ്ങൾ കൊടുമ്പിരികൊണ്ട കാലത്ത് സ്വർണ്ണ നഗരമായ എൽദോറാഡോ തേടി ഒരു സ്പാനിഷ് സംഘം പരിവേഷണത്തിന് പുറപ്പെടുന്നു. അവിടെവെച്ച് ആമസോൺ നദിയും ഗോത്ര വിഭാഗങ്ങളെയും കണ്ടെത്താൻ ഇടയാകുന്നു. ദുർഘടം പിടിച്ച യാത്രയുടെ വിവരണമാണ് ഈ പുസ്തകത്തിൽ ഉള്ളത്.
Displaying 1 of 1 review