Jump to ratings and reviews
Rate this book

Anthakavallikal | അന്തകവള്ളികൾ

Rate this book
ചിത്രത്തിലെ ആ കുഴി. ഉറുമ്പുകൾ കാവൽ നിൽക്കണ കുഴി... ആദ്യം ചോന്ന ഉറുമ്പുകളായിരുന്നില്ലേ? പിന്നപ്പിന്നെ താഴോട്ടിറങ്ങി ചോരകുടിച്ചു മത്തുപിടിച്ച പാവം പിപീലിക... അതും ഒരു ദുരഭിമാനക്കൊലയായിരുന്നോ? ആരാ ആ കുഴിയിൽ വീണത്? അല്ലെങ്കിൽ ഇരുളിന്റെ മറവിൽ ആരെയാണ് കൊണ്ടുവന്നിട്ടത്? ദുരഭിമാനച്ചോരയിൽ കുതിർന്ന ഉറുമ്പുകൾക്ക് ഇനിയും കരകയറാനായിട്ടില്ലല്ലോ... അന്തമില്ലാതെ പരന്നുകിടക്കുന്ന വരണ്ടുണങ്ങിക്കീറിയ ഭൂമിയും നീരൊഴുക്കു മറന്ന തോടുകളും ഭയപ്പെടുത്തുന്ന മുൾച്ചെടികളും അടിത്തട്ടിനും വക്കുകൾക്കും ചോരച്ചുവപ്പുനിറമുള്ള ആഴം തെളിയാത്ത ഒരു കുഴിയും... ഈ പേടിസ്വപ്നം പകർത്തിവരച്ച ചിത്രത്തിൽ ചെവിചേർത്തുവെച്ചാൽ കേൾക്കുന്ന നിലവിളിശബ്ദം...

214 pages, Kindle Edition

Published July 2, 2025

About the author

Sethu .

10 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (100%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.