Jump to ratings and reviews
Rate this book

Synagogue Lane | സിനഗോഗ് ലെയ്ൻ

Rate this book
കൊച്ചിയുടെ ഒരു നീണ്ടകാലത്തിന്റെയും അവിടെ വസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും കഥ, ജമാൽ കൊച്ചങ്ങാടിക്കു മാത്രം സാദ്ധ്യമാകുന്നവിധം ഹൃദയത്തിൽക്കൊള്ളുന്ന ശൈലിയിൽ 'സിനഗോഗ് ലെയ്ൻ' പറയുന്നു. പ്രഗല്ഭനായ ഒരു ഫിലിം എഡിറ്ററുടെ കരചാതുര്യത്തോടെ അദ്ദേഹം ആഖ്യാനത്തിന്റെ രേഖീയത ഉടയ്ക്കുന്നു... നിത്യഹരിതമായ വസന്തം ചാലിച്ചെടുത്ത മഷി ഉപയോഗിച്ചാണ് തന്റെ ദീർഘമായ എഴുത്തുജീവിതത്തിലെ ഏറ്റവും പുതിയ ഈ ഉപഹാരം സമർപ്പിക്കുന്നത്. അതിൽ മട്ടാഞ്ചേരി ബസാറിലെ കറുകപ്പട്ടയുടെയും ഏലക്കയുടെയും ഗന്ധമുണ്ട്, ചരിത്രം കൊച്ചിയിൽ വീഴ്ത്തിയ ചോരപ്പാടുകളുണ്ട്, കുടിയേറ്റക്കാരുടെ കണ്ണുകളിലെ വിഹ്വലതകളുണ്ട്...
-എൻ.എസ്. മാധവൻ

വംശീയവെറിയുടെ രക്തംകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പുതœ

309 pages, Kindle Edition

Published July 17, 2025

Loading...
Loading...

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (16%)
4 stars
1 (16%)
3 stars
2 (33%)
2 stars
2 (33%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Dr. Charu Panicker.
1,254 reviews80 followers
November 2, 2025
കൊച്ചിയിലെ റൂമി എന്ന യഹൂദ വൃദ്ധയും ജോനക ചെറുക്കനും തമ്മിലുള്ള രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധത്തിന്റെ കഥയാണ്. പരദേശ ജൂതന്മാരുടെ വർണ്ണവിവേചനത്തിനെതിരെ നാട്ടു ജൂതന്മാരുടെ ഒരു കുടുംബം ആറു തലമുറകളിലൂടെ നടത്തിയ ചെറുത്തുനിൽപ്പിന്റെ കഥയും പറഞ്ഞു പോകുന്നു.
31 reviews
September 13, 2025
Awesome book. The book just takes you to synagogue lane and Olden days. The mix of history , politics is all perfect and you will end up researching on those.
Profile Image for Manoharan.
90 reviews8 followers
March 11, 2026
കൊച്ചിയിലെ യഹൂദരുടെ കഥ പറയുന്ന നോവൽ
Displaying 1 - 3 of 3 reviews