Jump to ratings and reviews
Rate this book

കൊള്ളിയോട്ട് മനയിലെ യക്ഷി

Rate this book
വായനക്കാർ എന്നും ഇഷ്ടപ്പെടുന്ന വിഭാഗമാണ് യക്ഷിക്കഥകൾ . എവിടെയോ കേട്ടു മറന്ന യക്ഷിക്കഥകളിൽ കള്ളിയങ്കാട്ട് നീലി മുതൽ സുമതി വളവിലെ സുമതി വരെയുണ്ട് . സുന്ദരികളായി വന്നു ,വശീകരിച്ചു ചോരകുടിക്കുന്ന യക്ഷിയും , അവളെ തറയ്ക്കാൻ വരുന്ന മാന്ത്രികനുമെല്ലാം മലയാളികളുടെ വായനാ നൊസ്റ്റാള്ജിയയുടെ ഭാഗമാണ് . പാലപ്പൂക്കൾ മണക്കുന്ന രാത്രിയിൽ , പനങ്കുല പോലുള്ള മുടിയഴിച്ചിട്ട് , കരിമ്പനയിൽ കാത്തിരിക്കുന്ന യക്ഷിയുടെ കഥയാണ് വീണ്ടും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്

52 pages, Kindle Edition

Published July 18, 2025

Loading...
Loading...

About the author

Dinesh Pappan

21 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (33%)
4 stars
1 (16%)
3 stars
1 (16%)
2 stars
1 (16%)
1 star
1 (16%)
No one has reviewed this book yet.