What do you think?

Kolam Kara Kolam കൊളം കര കൊളം
ഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് - ബെന്യാമിൻ
144 pages
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 5 of 5 reviews
October 14, 2025
കനമില്ലാത്ത കഥകൾ. പറയാനുള്ളത് ഒതുക്കത്തിലും, വൃത്തിയിലും പറഞ്ഞ് പോകുന്നുണ്ട്. കഥകളുടെ overall നിലവാരം, സമാനമായ സമീപകാല സമാഹാരങ്ങളെക്കാൾ consistent ആണ്.
2.5/5
2.5/5
November 29, 2025
The stories stayed with me even after I finished the book...they’re full of deep, lingering emotions. The characters felt real... their happiness and pain almost familiar...
June 26, 2026
interesting set of short stories
Some were hard to listen to
Some were hard to listen to
July 31, 2026
കൊളം കര കൊളം
നല്ല ഉയർന്ന നിലവാരം ഉള്ള ഒരു ചെറുകഥാ സമാഹാരം.
വായനയിലുടനീളം ചിന്തിപ്പിക്കുന്നതും ഒപ്പം വായനക്ക് ശേഷം മനസ്സിൽ നിലനിൽക്കുന്നതുമായ ഹൃദയ സ്പർശിയായ ഒരു കഥാ സമാഹാരം.
പുസ്തകത്തിൻ്റെ ആമുഖത്തിൽ ബെന്യാമിൻ പറഞ്ഞത് പോലെ മലയാള സാഹിത്യത്തിന് വരുംകാലങ്ങളിൽ തൻ്റേതായ ധാരാളം സംഭാവനകൾ ചെയ്യാൻ സാധിക്കുന്ന ഒരു എഴുത്തുകാരി തന്നെയാണ് പുണ്യ എന്നുറപ്പ്.

March 3, 2026
loved the language.
Displaying 1 - 5 of 5 reviews