ബഷീർ ഒരു പ്രപഞ്ചമാണ്..
a മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഒരു സുലൈമാനി നുണയുന്ന ലാഘവത്തിൽ സർവവിധ തത്വ സംഹിതകളും, രാഷ്ട്രീയവും, വിപ്ലവവും, കലയും, സർകാസവും, ആക്ടിവിസവും എല്ലാം ഒരു നർമ്മത്തിന്റെ മേമ്പൊടിയിൽ, അനുഭവത്തിന്റെ തീക്ഷണതയിൽ, ഒരു കോഴിക്കോട് ഹൽവ പോലെ മധുരം നിറച്ചു ലളിതമായി പറയുന്നു...
കഥയോ, നോവലോ, ലേഖനമോ കത്തോ... എല്ലാം ജീവിതത്തിന്റെ ചില ഏടുകൾ..