Jump to ratings and reviews

Malabar Cafe | മലബാർ കഫേ

നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഓക്കെയാവുമെന്നു കരുതി കഫേയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും... അങ്ങനെ മലബാർ കഫേയിലെത്തിയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്... ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്... ഓരോ ജീവിതവും. ഇതിൽ നനുത്ത പ്രണയമുണ്ട്... അടക്കാനാവാത്ത നൊമ്പരമുണ്ട്... നെഞ്ചോടുചേർത്ത സൗഹൃദങ്ങളുണ്ട്... വിദ്വേഷത്തിന്റെ വേദനയും കണ്ണുനീരുമുണ്ട്... സാധാരണക്കാരായ ചില മനുഷ്യരുടെ വർത്തമാനങ്ങളുടെ നേർച്ചിത്രം.

208 pages, Paperback

Published October 28, 2024

Loading...
Loading...

About the author

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (11%)
4 stars
2 (22%)
3 stars
3 (33%)
2 stars
2 (22%)
1 star
1 (11%)
Displaying 1 - 2 of 2 reviews
Profile Image for Dr. Charu Panicker.
1,287 reviews89 followers
March 14, 2026
മലബാർ കഫേയിൽ എത്തിയ ഒരുകൂട്ടം മനുഷ്യരുടെ ജീവിതം പറയുന്ന പുസ്തകം. ആത്മഹത്യ ചെയ്യുന്ന നന്ദയെയാണ് ഇതിൽ കൂടുതലായും കാണാൻ കഴിയുന്നത്.
4 reviews
July 12, 2026
sorry to say that its the worst book i have ever read and too boring
Displaying 1 - 2 of 2 reviews