Jump to ratings and reviews
Rate this book

Lock up | ലോക്കപ്പ്

Rate this book
വാനിൽ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തിൽ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാർലി ഡേവിഡ്സൺ അവൻ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടർന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാൽ അതിനെ പെട്ടെന്നു വിഴുങ്ങിക്കളയും. അവന്റെ ചങ്കൊന്ന് പാളി. സ്വന്തം ശരീരത്തിലേക്ക് അവൻ നോക്കി. തന്റെ ശുഷ്കിച്ച ഉടലിലേക്ക് പലതരം കാട്ടുവള്ളികൾ പടർന്നുകയറുന്നതുപോലെ അവനു തോന്നി...

ബഹുരാഷ്ട്ര കോർപ്പറേറ്റ് കമ്പനികളുടെ ആർബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരൻ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ കിടക്കാൻ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലു!

157 pages, Kindle Edition

Published November 22, 2025

About the author

V. Shinilal

12 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
2 (66%)
2 stars
1 (33%)
1 star
0 (0%)
Displaying 1 of 1 review
11 reviews1 follower
December 8, 2025
A mediocre novel - a simple theme in which the script of our life is controlled by unknown factors.. a person cannot control it.. a satire on God's complex may be - the political redemption arc of the main character was a comedy. Political commentary is a curse to contemporary malayalam writers.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.