Jump to ratings and reviews

Manavatty

"മുടി വെട്ടുന്നത്?" "അത് കല്യാണം കഴിഞ്ഞുമതി."
"മുടി കളർ ചെയ്തോട്ടെ?" "അതും കല്യാണം കഴിഞ്ഞുമതി."
"കറങ്ങുന്നത്?" "കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!" "മൂക്കുത്തി ഇട്ടോട്ടെ?" "കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ." "കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ്

233 pages, Paperback

First published November 1, 2025

Loading...
Loading...

About the author

Mary Zareah

4 books28 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
11 (35%)
4 stars
9 (29%)
3 stars
7 (22%)
2 stars
2 (6%)
1 star
2 (6%)
Displaying 1 - 12 of 12 reviews
Profile Image for Vyshakh TR.
35 reviews1 follower
January 15, 2026
മണവാട്ടി
വളരെ രസകരമായി (പ്രത്യേകിച്ച് തൃശൂർ ഭാഷയിൽ തുടക്കം) എഴുതിയ ഒരു പുസ്തകം.
തുടക്കത്തിൽ വളരെ മനോഹരമായി തൃശ്ശൂർ നാടൻ വിശേഷങ്ങൾ പറഞ്ഞത് നല്ലപോലെ ഇഷ്ടപ്പെട്ടു..
പിന്നീട് കഥയിലേക്ക് വന്നാൽ വളരെ സന്തോഷകരമായി ഹാപ്പി ആയി ജീവിച്ചു കൊണ്ടിരുന്ന ഒരു കുടുംബത്തിൽ ജീവിത സാഹചര്യങ്ങളെ തുടർന്ന് കഥാ നായിക ബാംഗ്ലൂർ ജോലിക്ക് പോയതും അതിന് ശേഷം അവിടെ തന്നെ വെച്ച് പരിചയപ്പെട്ട എല്ലാം തികഞ്ഞത് എന്ന് തോന്നിപ്പിച്ച ഒരു മഹാനെ വിവാഹം കഴിച്ചതിന് ശേഷം എത്തിപ്പെട്ട toxic enviornmentൽ നിന്ന് പുറത്ത് കിടക്കുന്ന നായികയുടെ കഥ.

എഴുത്തിലെ ലാളിത്യം കൊണ്ട് വായന മികച്ചതാക്കാൻ സാധിച്ചു എന്ന് എനിക്ക് തോന്നി ..
This entire review has been hidden because of spoilers.
Profile Image for Alida.
462 reviews1 follower
January 14, 2026
This book made me laugh, sob and hug myself. It had a lot of emotions and the writing was so natural, I didn't even realise how quickly the pages were flying by.
Profile Image for Dr.Ameen Nalakath .
20 reviews1 follower
July 31, 2026
A good read , initially feels like reading a comedy cinematic novel, second half explaining what all difficulties a bride faces in her life.
Profile Image for Nithin.
1 review
March 5, 2026
I remember when Mary Chechi (I hope I can call her that) posted a tweet on Twitter saying she was going to write a Malayalam book, and she was kind of optimistic about it. I remember her sharing the experience as a book, which she enjoyed writing, and more than enjoyment, she cried a lot while writing it down. Manavatty is not a story that came out of nowhere. It's not a fictional book like Harry Potter. As you read this book, I hope you recognize that this story is rooted in real-life incidents, brought to life through the creative imagination of the author, my dear Mary Chechi. If I am not wrong, she took almost a year to complete the book. On May 25th, 2025, when she typed down "the end" to the story, since that day, I have been eagerly waiting to get my hands on it and read this book. Turns out it was worth the wait.
She narrated a warm and cozy story, but at the same time fearlessly showcased a taboo subject in society, Divorce. We know that most of the people who go through divorce will be in a very devastated condition. But Manavatty is a reality check of how dreadful that condition could be. There are very good satirical elements that give you a giggle while reading it, but as a reader, the valuable lesson that the book taught me was not to be the reason behind another person going through the atrocity of heartbreak. When a woman, especially in Kerala Christian culture, leaves everything behind after a marriage and starts a fresh life as a stranger in a new home, she deserves grace and care, forever.
For me, Manavatty was a huge life lesson that I will hold on to forever, especially as I am sprinting towards the age where I slowly prepare my journey towards the wedding altar.
Manavatty was also simple in language, which is one of the most powerful elements of the book as well. I used to read a lot of books, but after life hit me hard, I was too lethargic after 8-hour workdays to read any book. Manavatty was a perfect book to bring me back the joy and curiosity of reading. For a debut Malayalam book, I can proudly say Mary Chechi did a great job, and I wish her all the best in her future writings. May your pen never run dry and your imagination always stay vibrant as it is today.
With Love,
Nithin Joseph
Manavatty
Profile Image for Meera U Menon.
1 review3 followers
January 15, 2026
മണവാട്ടി കഴിഞ്ഞ വർഷത്തിൽ നിന്നും ഈ വർഷത്തിലേക്ക് എന്നെ എത്തിച്ച പുസ്തകമാണ്. ഞാൻ ഏറ്റവും കുറവ് വായിച്ചിട്ടുള്ള genre ആണ് ആക്ഷേപഹാസ്യം.എന്തുകൊണ്ടോ എനിക്കെപ്പോഴും തോന്നിയിട്ടുള്ളത് അത് ആരെയൊക്കെയോ മുറിപ്പെടുത്തുമെന്നാണ്. പക്ഷെ മുറിപ്പെടുന്നത് പുരുഷാധിപത്യമാണെങ്കിൽ ഇനിയും ഒരുപാട് വായിക്കാമെന്ന തീരുമാനത്തിലെത്തിച്ചത് മണവാട്ടി ആണ്. സരസമായ എഴുത്തിന്റെ ശൈലിയും, ജീവിതത്തിൽ നിന്ന് ചീന്തിയെടുത്തതെന്നു ആർക്കും തോന്നി പോകുന്ന കാര്യങ്ങളും മണവാട്ടിയെ വ്യത്യസ്തമാക്കുന്നു. ഇംഗ്ലീഷിൽ മാത്രമല്ല മലയാളത്തിലും തനിക്കു പ്രാവീണ്യമുണ്ടെന്നു മറിയ ഇതിനോടകം തെളിയിച്ചിരിക്കുന്നു. ഒരുപാടിഷ്ടമായി... ആശംസകളും... സ്നേഹവും..
1 review
January 22, 2026
സ്നേഹമില്ലാത്തവരുടെ സ്നേഹം ഒരു ഭാരമാണ്...

അതെ...
ആ ഭാരവും പേറി ഒന്നും മറുത്ത് പോലും പറയാൻ പറ്റാതെയുള്ള ചില ജീവിതങ്ങളുണ്ട് നമുക്കിടയിൽ...
പലരുടേയും കണ്ണിലെ ഹാപ്പി കപ്പിൾസ്...
മറ്റുള്ളവരുടെ മുന്നിലണിഞ്ഞിരിക്കുന്ന മുഖംമൂടിക്കുള്ളിലിരുന്ന് വിങ്ങുന്ന,
പുകയുന്നൊരു അഗ്നിപർവ്വതം...
ഒരു തലോടലിനായ് വെമ്പൽക്കൊണ്ട് പൊള്ളിയടരുന്ന മരുഭൂമികൾ...
അങ്ങനൊരു ജീവിതം ഹാസ്യത്തിന്റെ മുഖംമൂടിയണിയിച്ച് നമ്മളെയൊക്കെ ചിരിപ്പിച്ച്,
ആരും കാണാതെ നമ്മളെ കരയിച്ചും വളരെ മനോഹരമായി എഴുതി വച്ചിരിക്കുന്ന ഒരു കഥയാണ് *മണവാട്ടി...*
ഒത്തിരി ഇഷ്ടമായി...

*അതെ...*

*സ്നേഹമില്ലാത്തവരുടെ സ്നേഹം ഒരു ഭാരമാണ്...*
1 review
February 27, 2026
പ്രിയപ്പെട്ട എഴുത്തുകാരി മേരി സാറക്ക് നന്ദി.നൈന എന്ന കഥാപാത്രത്തിലൂടെ ഓരോ സ്ത്രീ വിഭാഗങ്ങളുടെ ജീവിതം പച്ചയായി തുറന്ന് കാട്ടിയതിന്.മണവാട്ടി വഴിച്ചതിനു ശേഷം ഞാൻ നിഷ്ചലമായി.തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഇൻഡിപെൻഡ് അല്ലാത്ത സ്ത്രീകളെ കുറിച്ച് ആലോചിക്കുമ്പോൾ നിരാശൽ അയിനു.മണവാടി എന്ന ഈ നോവൽ ഒരു തിരിച്ചറിവാണ് തനിക്ക് വാല്യൂ നല്കാത്ത ഇടങ്ങളിൽ നിന്നും തിരിഞ്ഞു നടക്കാനുള്ള തിരിച്ചറിവ്…വായനക്കാരുടെ മനം കവരുന്ന ഇതുപോലുള്ള പുസ്തകങ്ങൾ ഇനിയും എഴുതാൻ സാധികട്ടെ….💗🫂 Be with you 🐚
1 review
February 20, 2026
“Manavatty felt very personal and close to my heart. The story was emotional and deeply relatable. It touched me in a way I didn’t expect. A beautiful and meaningful read.” #Must read ⭐⭐⭐⭐⭐
1 review
March 31, 2026
This book was a fantastic read from start to finish.
Profile Image for Vishnuja.
17 reviews1 follower
July 26, 2026
Excellent writing. A very good satire novel about a typical kerala situation where people are stuck in 90s. This story depicts are story of a women who happens to have a toxic marriage and in-laws.
Profile Image for Sreelakshmi Surajan.
35 reviews6 followers
August 7, 2026
Goddamnit this is my nightmare.

Tooooooo real goddamnit.

Ughh naina bro you didn't deserve to go through this
15 reviews
January 21, 2026
ജീവിത സാഹചര്യങ്ങളേയും സംഭവങ്ങളേയും ഒരു ആക്ഷേപ ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ കാണാൻ പറ്റുന്നത് ഒരു അപൂർവ്വ കഴിവാണ്. അതിനെ ഒട്ടും പൊലിമ പോരാതെയും കയ്യടക്കത്തോടെയും പകർത്തുക മറ്റൊരു കഴിവാണ്.

ആക്ഷേപഹാസ്യം കൈകാര്യം ചെയ്യുമ്പോൾ പാളിപ്പോകാൻ സാദ്ധ്യതകൾ ഏറെയുണ്ട്. ഇതുവരെ വായിച്ചിട്ടുള്ള ഹാസ്യ കൃതികൾ മിക്കതും കുറച്ച് അതിശയോക്തി കലർനിട്ടുള്ളത് ആയിരുന്നു. വ്യത്യാസമായി കണ്ടിട്ടുള്ളത് മഹേഷിൻ്റെയും (പണ്ട് പണ്ട് ഒരിടത്ത് ) കൊടകര പുരാണവും ആണ്. അങ്ങിനെ നോക്കുമ്പോൾ, അതിഭാവുകത്തമില്ലാതെ ഹാസ്യം പകർത്തുന്നതിൽ മണവാട്ടി വിജയിച്ചിട്ടുണ്ട്. ജീവിതത്തിലെ സങ്കടങ്ങൾ വായനക്കാർക്ക് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.
Displaying 1 - 12 of 12 reviews