Jump to ratings and reviews
Rate this book

ചമ്പല്‍ക്കാട്ടിലെ മണിനാദങ്ങള്‍ [Champalkkattile Maninadangal]

Rate this book
ആഗ്രയിലെ താജ്മഹല്‍ പൈതൃക ഇടനാഴി, ഛത്തീസ്ഗഢിലെ നക്‌സല്‍ ഇടനാഴി, ചമ്പലിലെ കൊള്ളക്കാരുടെ ഇടനാഴി എന്നിവിടങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥനായിരുന്നപ്പോഴത്തെ സംഭവബഹുലമായ അനുഭവങ്ങളുടെ ഓര്‍മ്മകള്‍. ഉത്തരേന്ത്യയിലെ ഈ സാഹസികയത്‌നത്തെ പുരാവസ്തുവെന്ന സാങ്കേതികവിഷയവും ക്ഷേത്ര പുനരുദ്ധാരണമെന്ന സങ്കീര്‍ണ്ണവിഷയവും ഉള്‍പ്പെടുത്തി ഹൃദ്യമായ ഭാഷയില്‍ ലളിതമായ ശൈലിയില്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഇന്ത്യയെന്ന വിശാലരാഷ്ട്രത്തിലെ സുപ്രധാനമായ മൂന്നു പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച ഒരു പുരാവസ്തുഗവേഷകന്റെ അനുഭവവിവരണം.

188 pages, Paperback

Published January 30, 2026

Loading...
Loading...

About the author

K.K. Muhammed

3 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.