Jump to ratings and reviews
Rate this book

Priya

Rate this book
ഇരുളും വെളിച്ചവും ഇടകലര്‍ന്ന തീഷ്ണമായ സ്ത്രീ ജീവിതനുഭവങ്ങളിലൂടെ ഒരു നോവല്‍ സഞ്ചാരം. ദുരനുഭവങ്ങളുടെ കാണാക്കയങ്ങളില്‍ നിന്ന് പ്രത്യാശയുടെ ശന്തിതീരത്തേക്ക് വന്നണയുന്ന മനുഷ്യ ജീവിതങ്ങളുടെ ആവിഷ്കാരം സി രാധാകൃഷ്ണന്റെ തിരക്കഥാരൂപംഅഅര്‍ജ്ജിച്ച നോവല്‍ രചന.

72 pages, Paperback

First published October 1, 2009

Loading...
Loading...

About the author

1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.


C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (25%)
4 stars
2 (50%)
3 stars
1 (25%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Deepthi Terenz.
183 reviews64 followers
February 13, 2015
സുഹൃത്തുക്കൾ തമ്മിലുള്ള കത്തുകളിലൂടെ ഒരു അന്വേഷണ കഥ പറയുന്നു. ഒരാളുടെ തിരോധാനവും അയാളെ കുറിച്ചുള്ള അന്വേഷണവും അതിലൂടെ ഉരുത്തിരിയുന്ന ചില അപ്രിയസത്യങ്ങളും. ഒരു കുഞ്ഞുകഥ , എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ വായനക്കാരനെ പുസ്തകത്തിൽ തന്നെ പിടിച്ചിരുത്തുന്നു. വളരെ കുറച്ചു കഥാപാത്രങ്ങൾ, എല്ലാവരെയും മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. പിന്നെ "പ്രിയ " എന്നൊരാൾ ഈ കഥയിൽ ആരുമല്ല. ശുഭപര്യവസായി ആകും എന്ന് പ്രതീക്ഷ നൽകുന്ന അന്ത്യം. നന്നായിരിക്കുന്നു.
Displaying 1 of 1 review