Jump to ratings and reviews

Kila | കിള

മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

208 pages, Paperback

Published July 1, 2025

Loading...
Loading...

About the author

Farsana

2 books

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
1 (16%)
3 stars
4 (66%)
2 stars
1 (16%)
1 star
0 (0%)
Displaying 1 - 1 of 1 review
Profile Image for Vishnu N.
37 reviews
July 28, 2026
കിള എന്നാൽ വംശം എന്നാണ് അർത്ഥം...
കിള സേബയുടെ തിരിച്ചറിവുകളുടെ കഥയാണ്... അതിലൂടെ മുസ്ലിം സ്ത്രീകൾ നയിച്‌പോന്ന ജീവിതത്തിന്റെ കഥയാണ്...
അറബ് ദേശത്തിന്റെയും കേരളത്തിന്റെയും സംസ്ക്കാരം ഇഴ ചേർന്ന് കിടക്കുന്നത് വൈകാരികമായി അവതരിപ്പിക്കുകയാണ് കഥാകാരി.
Displaying 1 - 1 of 1 review