Jump to ratings and reviews
Rate this book

Trigger one

Rate this book
നവീൻ നീലകണ്ഠൻ എഴുതിയ ട്രിഗർ വൺ എന്ന നോവൽ ഒരു പോലീസ് സ്റ്റേഷനും അവിടത്തെ കേസുകളും അന്വേഷണങ്ങളുമെല്ലാമായി മുന്നോട്ടുപോകുന്ന ഒരു ക്രൈം ത്രില്ലർ നോവലാണ് . സർക്കിൾ ഇൻസ്പെക്ടർ ജോർജിയിലൂടെയാണ് കഥയ്ക്ക് ഊടും പാവും നെയ്യുന്നത്. വളരെ ശാന്തമായിരുന്ന സ്റ്റേഷൻപരിധി ഒന്നിനുപുറകെ ഒന്നായി സംഭവിക്കുന്ന ചില അനിഷ്ടസംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. സമീപനത്തിൽ ഏറെ പ്രത്യേകതയുള്ള നോവലാണ് ട്രിഗർ വൺ. സാധാരണ ക്രൈം ത്രില്ലറുകൾ പോലെ ‘കുറ്റം ആരാണ് ചെയ്തത്’ എന്ന ചോദ്യത്തിൽ മാത്രം നിൽക്കാതെ, ‘കുറ്റം എങ്ങനെ രൂപപ്പെടുന്നു, അന്വേഷണം എങ്ങനെ മുന്നേറുന്നു’ എന്നതെല്ലാം വളരെ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ഒരു പോലീസ് സ്റ്റേഷന്റെ യാഥാർത്ഥ്യമായ ദിനചര്യയും അതിലെ മനുഷ്യബന്ധങ്ങളും അത്രയും സ്വാഭാവികമായി അവതരിപ്പിക്കുന്നതിലൂടെ കഥയ്ക്ക് ജീവിതത്തോടുചേർന്നു നിൽക്കുന്നത് എന്ന രീതിയിലുള്ള അനുഭവവും ലഭിക്കുന്നു.

Paperback

Published March 19, 2026

Loading...
Loading...

About the author

Naveen Neelakandan

5 books2 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (50%)
4 stars
0 (0%)
3 stars
1 (50%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.