An autobiography of a Freedom fighter, K P C C member who worked as the Editor of Mathrubhoomi Malayalam Daily & later became a Communist. സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞു നാട്ടിൻ പുറത്തുനിന്ന് ഒരു ചെറുപ്പക്കാരൻ നഗരത്തിൽ എത്തി സമകാല സംഭവങ്ങളുടെയും സമരങ്ങളുടെയും സ്വാധീനത്തിൽ പെട്ട് നടോന്നിച്ചു നടുകെ ഓടുന്നതിന്റെ കഥ ; ഒരു കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും കഥ ; ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിൻറെ കഥ ; സ്വതന്ത്ര ഭാരതത്തിലെ മാറ്റങ്ങളുടെ കഥ - അതെല്ലാമടങ്ങിയ പ്രസിദ്ധമായ ആത്മകഥയാണ് പി. നാരായണൻ നായരുടെ ' അര നുറ്റാണ്ടിലൂടെ.'