Jump to ratings and reviews
Rate this book

ഫ്രം ഹെല്‍ [From Hell]

Rate this book
അശോക‌ന്‍ മേശയ്‌ക്കടുത്തു ചെന്നു. കുറെ പത്രക്കട്ടിംഗുകളുണ്ടായിരുന്നു അവിടെ. മാതൃഭൂമിയിലും മനോരമയിലും മംഗളത്തിലും വന്നത്‌.
“എസ്‌റ്റേറ്റുടമ ഡാമില്‍ വീണു മരിച്ചു” “സ്‌കോഡാ കാറില്‍ പമ്പാവാലി അണക്കെട്ടിനുള്ളില്‍ മറഞ്ഞ പതിനാറുകാരി...!” “ഇരുപതുനില കെട്ടിടത്തിന്റെ ആഴമുള്ള ഡാമിനുള്ളില്‍ അപ്രത്യക്ഷയയ സുന്ദരി. നീന...” അശോക‌ന്‍ ആ വാര്‍ത്തകളില്‍ കൂടി കണ്ണോടിച്ചു...

ബാറ്റണ്‍ ബോസിന്റെ ക്രൈം ത്രില്ലര്‍.

95 pages, Paperback

Loading...
Loading...

About the author

Batten Bose

32 books8 followers
അപസർപ്പക കഥകളിലൂടെയും ക്രൈം നോവലുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബാറ്റൻ ബോസ് എന്ന തൂലികാ നാമത്തിലറിയപ്പെട്ടിരുന്ന കൊച്ചുകുന്നേൽ മത്തായി ചാക്കോ എന്ന കെ. എം. ചാക്കോ.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.