Jump to ratings and reviews
Rate this book

റോബറി [Robbery]

Rate this book
അധികാരത്തിൻ്റെ സുഖലഹരിയിൽ സ്വയം മറന്ന് കുറ്റകൃത്യങ്ങളുടെ
പരമ്പര തന്നെ സൃഷ്ടിച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ദേശദ്രോഹികൾ. അവർക്കെതിരെ ആയുധമെടുത്ത് പോരാടാൻ
തയ്യാറാകുന്ന സത്യത്തിൻ്റെയും നീതിയുടെയും കാവൽക്കാർ.
വായനക്കാരുടെ പ്രിയപ്പെട്ട മെഴുവേലി ബാബുജി രചിച്ച റോബറി.

194 pages, Paperback

Published January 1, 2025

Loading...
Loading...

About the author

മുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.

അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.