Jump to ratings and reviews
Rate this book

ജൂനിയർ ക്വട്ടേഷൻ ടീം [Junior Quotation Team]

Rate this book
യുവതലമുറയെ ലഹരിക്കും ലൈംഗികചൂഷണത്തിനും അടിമകളാക്കി മാറ്റാൻ നിഗൂഢശ്രമങ്ങൾ നടത്തുന്ന റാക്കറ്റുകൾ.

അന്ധകാരത്തിന്റെ മറവിൽ വിഹരിക്കുന്ന സെക്സ് റാക്കറ്റുകളെയും മയക്കുമരുന്ന് ലോബികളെയും പശ്ചാത്തലമാക്കി മെഴുവേലി ബാബുജി രചിച്ച ത്രില്ലർ.

144 pages, Paperback

Published January 1, 2024

Loading...
Loading...

About the author

മുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.

അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.