പത്മരാജന്റെ നൂറിലധികം കഥകളും നക്ഷത്രങ്ങളെ കാവൽ, ഋതുഭേദങ്ങളുടെ പരിതോഷികം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കള്ളൻ പവിത്രൻ, പെരുവഴിയമ്പലം, ഉദകപ്പോളാ, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും എന്നീ 9 നോവലുകളും നമ്മകളുടെ സൂര്യൻ, വിക്രമകാളീശ്വരം, ശവവാഹനങ്ങളും തേടി, ജലജ്വാല, രതിനിർവേദം എന്നീ 5 നോവല്ലകളും അടങ്ങിയ അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ. എല്ലാം ഒന്നിനൊന്നു മികച്ചത്, അത്രമേൽ പ്രിയപ്പെട്ട രചനകൾ