Jump to ratings and reviews
Rate this book

ചുക്ക് | Chukku

Rate this book
തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയിൽ കണ്ണീരും ചിരിയുമായി കഴിയുന്ന കുറേ മനുഷ്യർ. മോഹങ്ങളും മോഹഭംഗങ്ങളും അവർക്കുമുണ്ട്. കച്ചവടത്തിൽ നിന്ന് ലക്ഷക്കണക്കിനു സമ്പാദിക്കുമ്പോഴും മനസ്സിന്റെ കോണിലെവിടെയോ വിഷാദങ്ങൾ നഷ്ടക്കച്ചവടങ്ങളായി മാറുന്നു. എന്നും ഓർമ്മയിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു തകഴി.

120 pages, Paperback

Published November 1, 2007

1 person is currently reading
33 people want to read

About the author

Thakazhi Sivasankara Pillai (Malayalam: തകഴി ശിവശങ്കര പിള്ള) (17 April 1912 - 10 April 1999) was a novelist and short story writer of Malayalam language. He is popularly known as Thakazhi, after his place of birth. He focused on the oppressed classes as the subject of his works, which are known for their attention to historic detail. He has written several novels and over 600 short stories. His most famous works are Kayar (Coir, 1978) and Chemmeen (Prawns, 1956; film adaptation, 1965). He was awarded India's highest literary award, the Jnanpith in 1984.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
4 (18%)
4 stars
9 (40%)
3 stars
3 (13%)
2 stars
2 (9%)
1 star
4 (18%)
Displaying 1 - 3 of 3 reviews
Profile Image for Sreelekshmi Ramachandran.
327 reviews45 followers
October 2, 2023
തേയിലത്തോട്ടങ്ങളുടെയും മലഞ്ചരക്കുകളുടെയും ഇടയിൽ കണ്ണീരും ചിരിയും മോഹങ്ങളും മോഹഭംഗങ്ങളുമായി കഴിയുന്ന കുറേ മനുഷ്യരുടെ കഥ.
കോടീശ്വരനായ ഒരു മലഞ്ചരക്ക് വ്യാപാരിയുടെ ജീവിത സായഹ്നത്തിലേക്ക് അപ്രതീക്ഷിതമായി ആ പഴയ കളികൂട്ടുകാരി കടന്നു വരുന്നു...
എതിർപ്പുകൾ മറികടന്ന് അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നു..

ജീവിതത്തിന്റെ സങ്കിർണതകളെയും അപ്രതീക്ഷിത വഴിത്തിരിവുകളെയും വിവരിക്കുന്ന തകഴിയുടെ നോവൽ..
.
.
.
Book- ചുക്ക്
Writer-തകഴി
Profile Image for Dr. Charu Panicker.
1,238 reviews79 followers
April 14, 2023
കച്ചവടത്തിൽ നിന്ന് അഭിവൃത്തി പ്രാപിച്ച് ഒരുപാട് സ്വത്തുക്കൾ ഉണ്ടാക്കിയിട്ടും സ്നേഹത്തിന്റെ പേരിൽ വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയ ഒരു മുതലാളി. ഒരുപാട് സമ്പാദ്യം ഉള്ളവരിലും വിഷാദം എങ്ങനെയുണ്ടാവുന്നു എന്ന് കാണിച്ചു തരുന്നു.
2 reviews
December 6, 2021
Ya super... 😍😍😍😍😍😍😍😘😘👍🏻👍🏻👍🏻👍🏻
Displaying 1 - 3 of 3 reviews