What do you think?

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal
രണ്ട് സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാരം ചെറുതല്ല. അതിശുഷ്‌കമായ ചരിത്രത്തെളിവുകള്‍ മാത്രമാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ളത്. പിന്നെ ഏറെ നിറം കലര്‍ത്തിയ കുറേ കെട്ടുകഥകളും കുറേ പ്രാചീനഗ്രന്ഥങ്ങളും… എന്നാല്‍ അത്തരം അടിസ്ഥാന വിവരങ്ങള്‍ മാത്രം വെച്ച് ഭാവനയുപയോഗിച്ച് ഒരു കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് മനോജ് കുറൂറിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍.
ഇന്നത്തെ പശ്ചിമ തമിഴ്‌നാടും മധ്യകേരളവും ഉള്‍പ്പെട്ട കഥാപ്രദേശമാണ് നോവലിലേത്. വിശപ്പും കാമനകളും ചതിയും അതിജീവനത്വരയും മനുഷ്യന് എക്കാലവും ഒരുപോലെയാണെന്നൊരു പാഠം കൂടി മനോജ് ഈ നോവലിലൂടെ നല്‍കുന്നു. ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം തന്നെയാണ് നിലം പൂത്തു മലര്‍ന്ന നാള്‍.
നോവലിന്റെ മുന്നുരയായി തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. ”എഴുതിയവനേക്കാള്‍ കൂടുതല്‍ അടുപ്പം എനിക്കുണ്ടെന്ന് തോന്നിപ്പിക്കുന്ന ഇതുപോലുള്ള കൃതികള്‍ വളരെ അപൂര്‍വ്വമാണ്. ഖസാക്കിന്റെ ഇതിഹാസവും തട്ടകവും പോലെ വളരെ ചുരുക്കം കൃതികളില്‍ മാത്രമേ ഇത്രയും അടുപ്പം എനിക്ക് തോന്നിയിട്ടുള്ളൂ”
മലയാളത്തിന്റെ മൊഴിക്കരുത്തും പഴമ്പെരുമയും ഒരുപോലെ എടുത്തുകാട്ടുന്ന നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. ദ്രാവിഡപദങ്ങള്‍ മാത്രമുപയോഗിച്ച് നൂറ്റാണ്ടുകള്‍ മുമ്പുള്ള മലയാണ്മയുടെ കഥ പറയാനുള്ള സാര്‍ത്ഥകമായ ഈ ശ്രമം നമ്മുടെ ചരിത്രത്തിലേക്കെന്നപോലെ ഭാഷാചരിത്രത്തിലേക്കുമുള്ള യാത്രയാണ്. അക്ഷരമണ്ഡലം പദ്ധിതിയിലൂടെയാണ് ഈ കൃതി പുറത്തിറങ്ങിയിരിക്കുന്നത്. (കട : ഡി സി ബുക്സ് പോർട്ടൽ )

215 pages, Paperback
First published June 1, 2015
About the author
Manoj Kuroor
11 books15 followersManoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam. He is the grandson of Kathakali artist Kuroor Vasudevan Namboothiri.[1] Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar. Manoj has been playing chenda for Kathakali since 1989.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 30 of 53 reviews
April 21, 2021
சங்க அகத்திணைகளையும் அம்மக்களையும் பின்புலமாய்க்கொண்டு நெய்யப்பட்ட ஒரு அழகிய புதினம். எழுதியவரின் தாய்மொழி மலையாளம் என்பதில் ஆச்சரியம் இல்லை. தமிழும் மலையாளமும் சகோதரிகள் தானே . ஆனால் அவரின் நுட்பமான ஆழமான சங்க இலக்கிய ஞானம் ஆச்சரியம். திருமணமாகிப்போய் தாய்வீட்டுக்கு திரும்பிவந்த பெண்ணுக்கு அலங்காரம் செய்வதுபோல, தமிழ் இலக்கிய கதையை மலையாளத்தில் இருந்து மீண்டும் தமிழிலில் அருமையாக கதையின் சாரம் கொஞ்சமாக்கூட குறையாமல் மொழியாக்கம் செய்த கே.வீ .ஜெயஸ்ரீ அவர்களை பாராட்டவேண்டும்.இவர் பவா செல்லதுரை அவர்களின் துணைவியாரின் சகோதரி என்று அறிந்த ஆச்சரியப்பட்டேன்.
சங்க நிலப்பரப்புகளின்மீது தீராத காதல் கொண்ட என்னை போன்றவர்களுக்கு இந்த நூல் ஒரு விருந்து. அந்த காலகட்டத்துக்கே காலப்பயணம் செய்யமுடிந்தால் எவ்வள்வு நல்லா இருக்கும் என்று பெருமூச்சு விட்ட நாட்கள் பல. தமிழகத்தில் நாம் கட்டிட காடுகளால் அகத்திணைகளை விழுங்கி விட்டோம் என்பது வேதனை . இலங்கையில் மட்டுமே என்னால் மனிதர்களால் இன்னும் அவ்வளவாக சேதம் செய்யப்படாத அகத்திணைகளை காண முடிந்தது. தமிழகத்தில் நாம் முல்லையையும் மருதத்தையும் , பாலைகளாக்கிவிட்டோம் ..

August 31, 2015
കുറിഞ്ഞി മുതൽ നെയ്തൽ വരെ നീളുന്ന തിണകളിലൂടെയുള്ള വീണ്ടെടുക്കലുകളുടെ യാത്രയാണ് നിലം പൂത്തു മലർന്ന നാൾ. വീണ്ടെടുക്കുന്നത് ദ്രാവിഡ പാരമ്പര്യത്തെയാണ്. ഭാഷയും സംസ്കാരവും മനുഷ്യരും ചരിത്രവുമെല്ലാം ഒന്നായി വേദിയിലേക്ക് കയറി നിൽക്കുമ്പോൾ, ആഖ്യാനം എല്ലാത്തിനെയും ഉൾക്കൊണ്ടാണ് മുന്നോട്ടു പോവുന്നത്. അതിന്റെ മൊഴി ഇമ്പമുള്ളതും തടസ്സമേതുമില്ലാതെ സ്വച്ഛമായി ഒഴുകുന്നതുമാണ്. സംസ്കൃത മലയാളത്തെ വെടിഞ്ഞ് തമിഴ് മണമുള്ള ദ്രാവിഡ ഭാഷയിൽ വിരിയുന്ന ഗദ്യം വായനയ്ക്ക് വല്ലാത്ത മധുരം നൽകുന്നു. മൂന്നു വീക്ഷണകോണുകൾ പരസ്പരപൂരിതമായി വന്നു നിറയുന്നു. അങ്ങനെ ഒരു നോവൽ പൂത്തു മലരുന്നു. അതിസുന്ദരമായി. അസാധാരണമാം വിധം ആസ്വാദ്യകരമായി.
August 28, 2015
നിലം പൂത്തു മലർന്ന നാൾ ഒരു അനുഭവം തന്നെയായിരുന്നു. വറുതിയ്ക്കറുതി തേടി തായ്നാടു വിട്ടു മറുനാടുകൾ തോറുമലഞ്ഞ കൂത്തരോടും പാണരോടുമൊപ്പം സംഘകാലകേരളത്തിലൂടെയൊരു യാത്രയനുഭവം.
യാത്രയിൽ പലതും കണ്ടറിഞ്ഞു, കൊണ്ടറിഞ്ഞു. മഴയുംകാറ്റുംകാടുമായി ഉശിരോടെ നിൽക്കുന്ന പ്രകൃതി കണ്ടു. ഉള്ളതിൽ പങ്ക് വഴിതേടിയലയുവോർക്കു കൊടുത്ത ഉഴവരുടേയും ഇടയരുടേയും കനിവ് കണ്ടു. അരചരുടെ കനിവും, കൊടുമയും കണ്ടു. അവർക്കിടയിലെ ഒറ്റാടൽ കണ്ടു. അൻപു തോന്നിയ പെണ്ണിനെക്കിട്ടാൻ കാളയെ പോരിൽ വെറ്റണമെന്ന നാട്ടുനീതി കണ്ടു. ഇല്ലറം നല്ലറമാണെന്ന വാഴ്ത്തു കണ്ടു. കടൽ കടന്നു വന്ന വാണിഭക്കാരെ കണ്ടു. തനിക്കു താൻ പോരുമെന്ന പെണ്ണിന്റെ ഊറ്റം കണ്ടു.
കണ്ടിട്ടില്ലാത്ത നാട്ടിലൂടെ കാലത്തിനപ്പുറത്തുകൂടെ കൈപിടിച്ചു കൊണ്ടുപോയ പ്രിയ നോവലിസ്റ്റിന് നന്ദിപൂർവ്വം.

September 27, 2016
ഈ കൃതി വായിച്ചു തീരവേ മലയാളത്തിന്റെ ആദ്യ നോവല്‍ ഇതാവേണ്ടിയിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി. - അയ്മനം ജോണിന്റെ കുറിപ്പ് പുറംതാളില്‍ കണ്ടിരുന്നു. ആദ്യ മൂന്നാല് പേജ് വായിച്ച് മുന്നോട്ട് നീങ്ങാനാവാതെ നിന്നപ്പോള്‍ ഈ വരികളാണ് തുടര്‍വായനക്ക് പ്രചോദനം നല്‍കിയത്. വായിച്ചവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഈ കാഴ്ച്ചപ്പാട് തന്നെയാണ് ശെരിയെന്ന് തോന്നി. രണ്ട് വര്‍ഷത്തോളമായി വായിക്കാനുള്ള പുസ്തകങ്ങളുടെ ഇടയിലിരിക്കുന്ന ഇന്ദുലേഖ കൂടി വായിച്ചിട്ട് ഇതെത്രത്തോളം ശെരിയാണെന്ന് നോക്കാമെന്ന് കരുതിയിരുന്നെങ്കിലും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പുറംചട്ടയില്‍ കുറിച്ചിരിക്കുന്നതുപോലെ മലയാളത്തനിമയുള്ള നോവല്‍ അനുഭവം തന്നെ. വേഗം താളുകള്‍ മറിച്ച് വായിച്ച് തീര്‍ക്കാമെന്നതിനാലാണ് മലയാളം പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കാറ്. ഇംഗ്ലീഷ് പുസ്തകങ്ങളുടെയും മലയാള തര്‍ജ്ജമ അന്വേഷിക്കുന്നതും അതിനാല്‍ തന്നെ. എന്നാല്‍ ഇംഗ്ലീഷ് പുസ്ത്കങ്ങള്‍ വായിക്കുന്നതിനെക്കാള്‍ അല്പം കൂടി ആയാസപ്പെടേണ്ടി വന്നു ആദ്യം ഒരുപാട്. എന്നാല്‍ വരികളുടേയും വാക്കുകളുടേയും താളം മനസ്സിലാക്കി അതിനൊപ്പം ഒഴുകിത്തുടങ്ങിയപ്പോള്‍ ഒരു വത്യസ്ത അനുഭവം തന്നെയായി. ആദ്യ താളുമുതല്‍ അവസാന താള്‍ വരെ വരികളെല്ലാം ഒരീണത്തിലും താളത്തിലും തന്നെ. ഒരു കവിത വായിച്ചുപോകുന്ന സുഖം. ചിലതെല്ലാം ഇരുവട്ടം വായിച്ച് മനസ്സിലാക്കേണ്ടിയിരുന്നെങ്കിലും അതിനുള്ള മൂല്യം ഉണ്ടായിരുന്നു. പുസ്തകങ്ങളെ പറ്റിയോ സാഹിത്യത്തെ പറ്റിയോ കാര്യമായി പറയുവാന്‍ യാതൊരു അര്‍ഹതയുമില്ലാത്തയാളാണ്, ഒരു സാധാരണ വായനക്കാരന്റെ അനുഭവമായി മാത്രമെങ്കിലും രണ്ട് വാക്ക് കുറിക്കണമെന്ന് തോന്നി. മലയാളത്തില്‍ ഇതുവരെ വായിച്ചിട്ടുള്ളവയില്‍ നിന്നെല്ലാം പൂര്‍ണ്ണമായും വേറിട്ടു നില്‍ക്കുന്ന കൃതി. വായിച്ചുപോകും തോറും ഇതിനുവേണ്ടി എത്രത്തോളം ഗവേഷണം നടത്തിയെന്നോ മിനക്കെട്ടുവെന്നോ ഊഹിക്കാന്‍ പോലുമാവുന്നില്ല. കൊലുമ്പന്റേയും ചിത്തിരയുടേയും മയിലന്റേയും യാത്രകള്‍ മുഴുവന്‍ മനസ്സില്‍ ചിത്രങ്ങളായി പതിപ്പിക്കുന്ന മനോഹരമായ എഴുത്ത്. ഇതൊരു ചലച്ചിത്രരൂപത്തില്‍ അഭ്രപാളിയിലെത്തിയെങ്കിലുമെന്ന് ആഗ്രഹിക്കുന്നു; അത് തീര്‍ച്ചയായും കണ്ണിനും വിരുന്നേകും. വായിച്ചു തുടങ്ങിയതു മുതല്‍ ഏറെ ആകാംഷയോടെ മുന്നോട്ട് പോയ രണ്ടാമൂഴത്തിനും ആടുജീവിതത്തിനും ശേഷം ഇപ്പോള്‍ അതേ ഗണത്തില്‍ നിലം പൂത്തു മലര്‍ന്ന നാളും. ഒരു മികച്ച അനുഭവം. നന്ദി മനുവേട്ടാ. :-)
May 4, 2020
‘‘பிறநாட்டு நல்லறிஞர் சாத்திரங்கள்
தமிழ்மொழியிற் பெயர்த்தல் வேண்டும்;
இறவாத புகழுடைய புதுநூல்கள்
தமிழ்மொழியில் இயற்றல் வேண்டும்’’
-முண்டாசுக் கவிஞன் பாரதி அன்றே வைத்த கோரிக்கை இது. இன்று நிறைவேறுவதாக தோன்றுகிறது!
•
This book is one of the most epic novel I have ever read, it is a powerful & creative work of an author as well as the translator. It brings back my childhood school memories as well as one my favourite book வேள்பாரி by சு.வெங்கடேசன்.
•
In வேள்பாரி by சு.வெங்கடேசன் the way it ends was not convincing to me but I loved the book anytime every time, but I found ending in the “நிலம் பூத்து மலர்ந்த நாள்” as a missing piece!
Not only for that I loved this book, more importantly it’s details, except some! (சங்கப்பாடல்கள்)
•
‘வென்றெறி முரசின் வேந்தர்’களான சேர, சோழ, பாண்டியரின் சதியால் வீழ்ந்த பறம்புமலைப் பாரி, பெண் கொலை என்னும் இழிவு இன்றுவரைச் சுமக்கும் நன்னன், வீரத்தில் குன்றாத, ஆனால் போரில் தோற்றுப்போன அதியமான் நெடுமான் அஞ்சி, அவர்களைப் பாடிய கபிலர், பரணர், ஔவையார் எனச் செய்திகள் ஊடுபாவாகக் கிடக்கின்றன.
•
நாடாள்வோருக்கும் மொழியாள்வோருக்கும் வாழ்வும் பெருமையும் நல்கிய சங்கப்பாடல்களில் அவர்களின் பெயர்கள் இல்லை. ஓலைச்சுவடிகளிலோ, சுடுமண் சிற்பங்களிலோ, செப்பேடுகளிலோ பொறிக்கப்படாத உயிரெழுத்துகள்.
•
நிலம் பூத்து மலர்ந்த நாள் நிறைவானதோர் தமிழ்நாவல்.

September 24, 2016
ഭാഷയും ഭാവനയും ഒരുപോലെ അതിമനോഹരങ്ങളാകുന്ന കഥകളും നോവലുകളും വളരെ വിരളമാണ്, മലയാളത്തിൽ. കഥാഗതിയുടെ കുത്തൊഴുക്കിൽ ഇതൊന്നും നഷ്ടമാവാതെ സൂക്ഷിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസം പോലെ മനസ്സിൽ തൊടുന്ന കഥാപാത്രങ്ങളും കഥാസന്ദർഭവങ്ങളും. മലയാളത്തിന്റെയും തമിഴകത്തിന്റെയും പാരമ്പര്യം ഒത്തിണക്കി പറയുന്നത് ഒരു ചരിത്രകഥയാണെങ്കിലും പ്രകൃതിയുടെയും ജീവിതത്തിന്റെയും ശരിയായ ചിത്രം വരച്ചുകാട്ടുന്നതിൽ കഥാകാരൻ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയണം. കൊലുംബനും ചിത്തിരയും മയിലനയും തങ്ങളുടെ ജീവിതത്തിന്റെ ഏടുകൾ നമുക്ക് മുന്നിൽ നിരത്തിവെക്കുമ്പോൾ നിലം പൂത്ത് മലർന്ന നാൾ വായനകാർക്ക് ഒരു ഉഗ്രൻ വായനാനുഭവം കാഴ്ചവെക്കുന്നു. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചിത്തിരയെയാണെങ്കിലും ചീര ഒരു നോവായി ഉള്ളിൽ കിനിയുന്നു.
August 1, 2021
വളരെ മികച്ച വായന സമ്മാനിച്ച നോവൽ. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെയും,അന്നത്തെ പല സാമൂഹിക തലങ്ങളിലുള്ള മനുഷ്യരുടെയും ജീവിതം പറയുന്ന നോവലിൽ ഭാഷ തന്നെയാണ് ഏറ്റവും സുന്ദരം. പ്രാചീന ദ്രാവിഡ ഭാഷ വായനക്കാരനെ കാലത്തിനൊപ്പം കൂട്ടുന്നു. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ നിലം പൂത്തു മലർന്ന നാളും ഇടം കണ്ടെത്തിയിരിക്കുന്നു.തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
March 27, 2021
ஓரு மலையாள எழுத்தாளர் தமிழ்ச்சங்ககாலத்தை மையமாக வைத்து ஒரு புதினம் படைத்ததிற்கு வாழ்த்துக்கள்.அதை ஏனோதானோவென்று எழுதாமல் முழுக்க வரலாற்றின் துணை கொண்டு எழுதியதே இந்நூலின் சிறப்பு.
வறுமையில் வாடும் பாணர்கள் கூட்டம் தங்கள் வறுமையை அகற்ற அவர்கள் மேற்கொள்ளும் பயணமே இந்நூலின் மையக்கரு.
கொலும்பன் என்னும் பாணரின் கண்ணோட்டத்தில் முதல் அத்தியாயமாகத் தொடங்கும் நூல்,அவரின் மகள் சித்திரை மற்றும் அவரின் சிறுவயதில் தொலைந்துப்போன மகன் மயிலனின் பார்வையில் கதை நகர்கிறது.அவ்வை,பரணர் மற்றும் கபிலர் போன்றோர் கதைமாந்தர்களாக வருகிறார்கள்.
சங்கப்பாட்டுக்கள் இடம்பெற்றுள்ளது மற்றுமொரு சிறப்பு.
என்னுடைய ஒரே வருத்தம் வேள்பாரியின் கொலை தான் ஏனோ சாதாரணமாக நடப்பது போன்ற காட்சிகள் தான்.(சு.வேவின் வேள்பாரியின் சிறப்பே பாரியின் வீரம் மற்றும் விவேகம்.ஆனால் இதில் பாரி மிக சாதரணமாக உள்ளார்)
இந்நூலுக்காக சிறந்த மொழிப்பெயர்ப்புக்கான சாகித்ய அகாடமி விருது பெற்றுள்ள கே.வி.ஜெயஸ்ரீயின் மொழிபெயர்ப்புயானது வாசகர்களுக்கு எந்த அயர்ச்சியை தராத வண்ணம் அமைந்துள்ளது.
Ratings:3.5 Stars

This entire review has been hidden because of spoilers.
Read
March 30, 2025சங்ககாலத்தில் நிகழும் ஒரு கதையில், கபிலரும், பரணரும், பாரியும், அவ்வையும்முக்கிய கதாபாத்திரங்களாக இடம் பெறுகின்றனர், rashomon effect என்னும் கதை சொல்லும் யுக்தியை ஒரே குடும்பத்தை சார்ந்த மூன்று நபர்கள் கதைசொல்லியாக வருவதும், ஒரே சம்பவம் வெவ்வேறு பார்வைகளில் சிறப்பாக கையாளப்பட்டுறிக்கிறது, சங்க இலக்கியத்தை சார்ந்து தன் ஆராய்ச்சியை சிறப்பாக செய்துள்ளார் எழுத்தாளர் மனோஜ் குரூர். சிறந்த எழுத்து, சிறந்த மொழிபெயர்ப்பு.
April 25, 2021
தலைப்பையும் இந்த புத்தகத்தை ஓர் மலையாள எழுத்தாளர் நம் இலக்கிய வாழ்க்கையின் புனைவுகளுக்கு உட்படுத்தி ஓர் நாவல் எழுதியுள்ளார் என்பதையும் கேட்டதிலிருந்து வாசித்து விட வேண்டும் என்று நினைத்து கொண்டே இருந்தேன். அதற்கான வேளை இப்போதுதான் வாய்த்தது. மிகவும் ரசிக்கும் படியான மொழியாக்கம் இதை மொழி மாற்று செய்திருக்கும் எழுத்தாளர் அவர்களுடையது.
பாணர்கள், கூத்தர்கள், பரதவர், சாலியர், வேளாளர், மறவர், மன்னர்கள், பெரும்புலவர்கள் என்று நகர்கிறது கதை. மூன்று கதை மாந்தர்களின் வழியே இந்த கதையை நமக்கு கடத்துகிறார் மனோஜ் அவர்கள். கொலும்பன், சித்திரை, மயிலன் ஆகியோர் வழி நம்மை வந்தடைகிறது பாணர்கள் மற்றும் கூத்தர்களின் வாழ்க்கை. அரிது அரிதாக காணக் கிடைக்கும் ஒன்றையும் தன் கதை சொல்லலில் மறைத்து வைக்கவில்லை எழுத்தாளர். அதை மொழிமாற்றம் செய்தவரும் எந்த குறையும் வைக்கவில்லை.
ஒவ்வொருவரின் எண்ணங்கள் மூலம் பயணிக்க முடிந்தது இந்த புத்தகத்தில். பெரும்பாணர்களின் தலைமையில், மிகப்பெரும் வறுமையை போக்க, மாபெரும் அரசர்களை தேடி பயணிக்கின்றனர் பாணர்களும், அவர்களின் பண்களை உயிரோட்டமாக நிலைபெறச் செய்யும் கூத்தர்களும். அவர்களின் பயணம் என்னவோ ஓர் அரசனைத் தேடித்தான். ஆனால் வறுமையின் பிடி எப்போதும் துயரத்தையும், சொல்லொனாத துரதிஷ்டத்தின் சாயலையும் எப்போதும் அதன் பிடியின் இருப்பவர் மீது திணித்த படியே இருக்கும்.
அப்படிதான் இவர்களின் வாழ்க்கையும், இவர்களின் பயணமும் அமைகிறது. இப்படிப்பட்ட புத்தகங்களை வாசிக்கும் பொழுது எனக்கு தோன்றுவதெல்லாம், தமிழின் இலக்கியங்களை இன்னும் வாசிக்க வேண்டும் அல்லது வாசிக்கத்துவங்க வேண்டுமென்பது மட்டுமே நினைவில் ஓடிக்கொண்டே இருக்கிறது. மிகப்பெரிய களஞ்சியம் அது என்பது மட்டும் விளங்குகிறது. தமிழின் இலக்கியங்கள் சங்ககால இலக்கியம், நீதி இலக்கியம், காப்பிய இலக்கியம், பக்தி இலக்கியம், சிற்றிலக்கியம் என்று பிரிக்கப்பட்டு இருப்பதாக மேலோட்டமாக தேடினால் தெரிகிறது. அரசர்களை பாடும் இலக்கியங்களாகவும், பகுதிகளை விளக்கி பாடப்பட்ட இலக்கியங்களாகவும் பல இலக்கியங்கள் கொட்டி கிடப்பதை உணரமுடிகிறது. செவ்விலக்கியங்கள் என்றும் சில சொல்லாடல் இருப்பது தெரிகிறது. இவை என்ன என்பதை தேடி கண்டுபிடித்து வாசிக்க ஆவல் எழாமல் இப்புத்தகத்தை கடந்து செல்ல முடியவில்லை.
நன்னனை தேடிப் பயணப்பட்ட பாணர்களும் அவர்களுடன் சேர்ந்தே பயணித்த கூத்தர்களும், கூடவே தங்களை விட்டு நெடு நாட்கள் முன்பு பிரிந்து சென்ற மயிலனையும் கண்டுபிடிக்கவும் இந்த பயணம் உதவும் என்று மனதை சரி செய்து கொண்டு வெகு நாள் வாழ்ந்த இடத்தை விட்டு நகர்கின்றனர். இப்படியான ஏதோ ஒரு அங்கலாய்ப்பை எப்போதும் சுமந்து கொண்டு தானே இடம்பெயர்வுகள் நிகழ்கின்றன. அந்த மக்கள் கூட்டத்தை வழி நடத்தும் பெரும்பாணனின் வலது கையாக இருப்பவர் தான் கொலும்பன்.
கொலும்பனின் குழந்தைகள் தான் மயிலன், உலகன், சித்திரை மற்றும் சீரை. வறுமையை மட்டுமே தாங்கிய ஆனால் சிறிதளவும் அதை வெளிப்படுத்தாத விழிகள் கொண்ட கொலும்பனின் மனைவி நெல்லக்கிளி. இவர்களோடு இப்பயணத்தில் வந்து செல்லும் உழவர்கள், அரசர்கள் நன்னன், சேர அரசர்கள் நார்முடிச்சேரல் ஆயினன், அதியமான் நெடுமானஞ்சி, வேள்பாரி , பெரும்புலவர்களான பரணர், அவ்வை மற்றும் பாரி, பெண் தெய்வமாக இருக்கும் மலைக்கோவில் அம்மன், அந்த கோவிலின் முன்கதை, மகீரன் அனைவரும் மனதில் நின்று விடுகின்றனர்.
ஆதித்தமிழ் வாழ்வை முன் எடுத்து வைக்கும் வண்ணமான விளக்கங்கள் இப்புத்தகம் முழுதும் காண முடிந்தது.
"வடக்கே வேங்கடமலை, தெற்கே குமரிமுனை, கிழக்கும் மேற்கும் பெருங்கடல்கள். இவற்றிற்கிடையே மலைகளும், சமவெளிகளும், காடுகளும், குன்றுகளும், விளைநிலங்களும், வயல்களும், பாலைவனங்களும், நதிக்கரைகளும், கடற்கரைகளுமாகப் பலப்பல உயிர் வாழிடங்கள். எல்லைகளுக்குள் அடங்காத பெரிதும் சிறிதுமான நாடுகள். வேட்டையாடும் எயினரும், குறவரும், நிலம் உழும் உழவரும், ஆநிரை மேய்க்கும் ஆயரும், கொள்ளையர்கள் எனினும் போராளிகளான மறவரும், உப்பு விளைவிக்கும் உமணரும், மீன்பிடிக்கும்
பரதவரும் பிறரும் அந்தந்த இடங்களில் அவர்களின் தொழில்களில் ஈடுபட்டிருந்தனர்."
இப்படி சென்று கொண்டிருக்கும் பயணத்தில் இவர்களுக்கு அடைக்கலம் கொடுத்து சிறிது நாட்கள் கனிந்த உள்ளத்துடன் உதவிய உழவர்கள் உருவாக்கிய நறும்பிழியின் கதை இது.
"பலவகைகளில் தயாரிக்கப்படுகிறது. நாங்கள் தயாரிப்பதைச் சொல்கிறேன். ஊறவைத்த அரிசியை உருளைகளாக்கி வாயகன்ற பாத்திரங்களிலிட்டு காய வைப்போம். இரவும் பகலும் இரு வேளைகளிலும் நறுமணம் கமழும் பலவகை இலைகளை அதில் சேர்ப்போம். தீப்போல் ஒளிரும் தாதிரிப்பூவையும், வெல்லத்தையும் கூடவே சேர்ப்போம். இவற்றை இருவேளையும் கைகளால் நன்றாகக் கலக்க வேண்டும். பிறகு வாய் மூடிக் கட்டிய மண்குடங்களில் நீண்ட காலத்திற்கு ஊற வைப்போம். பக்குவமாகும்போது கொதிநீரில் வேகவைத்த பனைநாரினாலான வடிக்கட்டிகளில் வடித்தெடுப்போம். "
நறும்பிழி - கள்!!!
அரசனை எப்போதும் புகழ மட்டும் செய்வதா ஒரு புலவரின் தலையாய கடமை? என்ற கேள்விகள் வைக்கப்பட்டு அதற்கான விடைகளையும் அல்லது அதற்கான விவரிப்புகளையும் கொடுத்திருக்கிறார் ஆசிரியர். எப்போதும் வெற்றி பெற்றவரின் புகழையே பாடும் சரித்திரங்கள் என்ற ஒற்றை வரி நினைவில் வந்து செல்வதை தடுக்க முடியவில்லை. மிகவும் மகிழ்ந்து வாசித்தேன். படித்துப்பாருங்கள்...

November 26, 2020
ഇത് വരെ വായിച്ച മലയാള നോവലുകളിൽ നിന്നെല്ലാം വളരെയേറെ വ്യത്യസ്തമായ ഒരു കൃതിയാണ് "നിലം പൂത്തു മലർന്ന നാൾ". എടുത്തുപറയേണ്ടത് ഇതിലുപയോഗിച്ചിരിക്കുന്ന ഭാഷ തന്നെയാണ്. പ്രാചീന ദ്രാവിഡഭാഷയാണ്(തമിഴും മലയാളവും) ഇതിലുപയോഗിച്ചിരിക്കുന്നത്. കുറച്ച് വർഷങ്ങൾ തമിഴ്നാട്ടിൽ ജീവിച്ചതുകൊണ്ടും അവിടെയുള്ള ആളുകളുമായി തമിഴിൽ തന്നെ സംസാരിക്കാൻ ശ്രമിച്ച് ആ ഭാഷ ഏറെ വശമുള്ളതുകൊണ്ടും വായനയുടെ ഒഴുക്ക് എനിക്ക് എവിടെയും തടസ്സപ്പെട്ടിരുന്നില്ല.
.
ഏകദേശം രണ്ടായിരം വർഷത്തോളം മുൻപുള്ള കേരളീയജീവിതമാണ് എഴുത്തുകാരൻ പറഞ്ഞുപോകുന്നത്. തമിഴും മലയാളവും എല്ലാം ആദ്യകാലത്ത് ദ്രാവിഡസംസ്കാരത്തിൻ്റെയും ദ്രാവിഡഭാഷയുടെയും ഭാഗമായിരുന്നുവെന്നുള്ള ഒരു തിരിച്ചറിവ് മനോജ് കുറൂർ നമുക്ക് നൽകുന്നുണ്ട്. അന്നത്തെ പാണരുടെയും കൂത്താട്ടക്കാരുടെയും പുലവരുടെയും വറുതിയും ദാരിദ്ര്യവും രാജാക്കൻമാർ തമ്മിലുള്ള യുദ്ധങ്ങളും യുദ്ധാനന്തരം അവശേഷിക്കുന്ന കഷ്ടപ്പാടുകളും വളരെ ഭംഗിയായി, ഒരു തിരശ്ശീലയിലെന്ന പോലെ നമുക്ക് മുന്നിൽ എഴുത്തുകാരൻ കാണിച്ചുതരുന്നുണ്ട്. ഇത്രയും വർഷം പഴക്കമുള്ള ദ്രാവിഡസംസ്കാരത്തെ നമുക്ക് മുന്നിൽ പുനരവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഏറെ പ്രശംസനീയമാണ്.
.
ഭാഷ, നാട്, മനസ്സ് - ഈ മൂന്നിൻ്റെയും ത്രിവേണിസംഗമമാണ് ഈ നോവൽ(കടപ്പാട്). ഖസാക്കിൻ്റെ ഇതിഹാസം പോലെ ഭാഷ കൊണ്ട് മനോജ് കുറൂർ നമുക്ക് മുന്നലൊരു വിസ്മയം തീർത്തിരിക്കുകയാണ്. മൂവേന്തർ എന്നറിയപ്പെട്ടിരുന്ന ചേരചോളപാണ്ഡ്യ സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചിരുന്ന ഭൂമിയിൽ നിന്നും കേരളമെന്ന നമ്മുടെ മണ്ണായി അഥവാ നമ്മുടെ നിലമായി ഇവിടം പൂത്തു മലർന്ന കഥയാണ് ഈ നോവൽ. രാജാക്കൻമാരെയും അവരുടെ കഴിവുകളെയും പുകഴ്ത്തിപ്പാടിയും ആടിയും ജീവിച്ചിരുന്ന പാണരുടെ ജീവിതവ്യഥകളിലൂടെ സഞ്ചരിക്കുന്ന നോവൽ നമുക്ക് മുന്നിൽ പറഞ്ഞുവെക്കുന്നത് നമ്മുടെ തന്നെ ചരിത്രമാണ്. നമ്മൾ നമ്മളായ കഥ അഥവാ മലയാളി മലയാളിയായ കഥ. വായിച്ചതിൽ ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് ഈ പുസ്തകം കൂടി.

December 15, 2019
This novel is set in Sangam tamilnadu which includes present day kerela also. Sangam literature is a group of ancient tamil works of poem which is the oldest textual work available for tamils and malayalees. The sangam time is a period of great wars amongst the many kings who ruled tamilnadu. Eventually the chola, chera and pandya kings won the smaller velir kings through brutal and treacherous ways. This lead to a consolidation of power in tamilnadu leading to bigger empire. The memories of the defeated are saved in poems written by sangam poets like Kapilar, Paranar and Avvaiyar.
Central to this is the killing of the king Vel Paari who was highly generous to people especially to the barfs like Kapilar.
This novel is built around this killing, through the lives of a traveller Panan community who get caught up in this power politics, the author has recreated the lives of these people living during this age.
The work is filled with multiple sangam imagery and poems, all the major lands (thinai), kings and poets like Kapilar, Paranar and Avvaiyar appear prominently in this novel.
The authors deep understanding of sangam poetry its beauty, emotional dilemmas, ethical and dharmic questions are reflected in this novel which transports to a period that is central to tamil cultural consciousness.

November 13, 2019
തമിഴും തെലുങ്കും കന്നടയും നമ്മൾ സംസാരിക്കുന്ന മലയാളവും ദ്രാവിഡ ഭാഷയിൽ നിന്നും ഉൾതിരിഞ്ഞു വന്നതെന്നാണു ചരിത്രം, മനോജു കുരൂരിന്റെ #നിലംപൂത്തുമലർന്നനാൾ തുടങ്ങുന്നതു അവിടെ നിന്നുമാണു, അതായതു ഏകദേഷം 2000 വർഷങ്ങൾക്കുമപ്പുറം (ക്രിസ്തു വർഷം ആരംഭിക്കുന്നതിനു മുന്നേ), ആ കാലഘട്ടത്തെ വളരെ കൻവിൻസിങ്ങായി റീ-ക്രിയേറ്റു ചെയ്യാൻ മനോജിനു സാധിച്ചിട്ടുണ്ടു, ദ്രാവിഡ അക്ഷരങ്ങൾകൊണ്ടുള്ള വാക്കുകളുപയോഗിച്ചു പുർണ്ണ നോവൽ, അതു വായനക്കാരെ എവിടെയും മടുപ്പിക്കുന്നില്ലെന്നതും എടുത്തു പറയേണ്ടതാണു.
പാണരും കൂട്ടരും അവരുടെ ഉപജീവനത്തിനായി നടത്തുന്ന യാത്രയാണു പ്രമേയം, വളരെ ഗ്രിപ്പിങ്ങു ആയ നരേഷനും, മികച്ച characterisation ഉം ഇതിനെ അവസനം വരെ എങ്ങാജിംഗ് നിർത്തുന്നു. ഒരു non-fiction ആണേലും മനോജിന്റെ detailing വളരെ എടുത്തു പറയെണ്ടതാണു - ആ കാലഘട്ടത്തിലെ ആചാരങ്ങൾ, ആഘോഷങ്ങൾ,ആയുധങ്ങൾ, ആഭരണങ്ങൾ തുടങ്ങി ഒരുപാടു സൂക്ഷമമായ വിശധാംശങ്ങൾ നോവലിൽ കാണാം, കൂടാതെ ശക്തമായ രാഷ്ട്രീയവും നോവൽ മുന്നോട്ടുവെക്കുന്നുണ്ടു, സാമ്രാജ്യത ശക്തികളുടെ ആസൂത്രിത രാഷ്ട്രീയവും, അവരുടെ വേരുകളും നന്നായി വരച്ചുകാട്ടിതരുന്നുണ്ടിവിടെ.

June 22, 2021
படிக்கும்போது நான் மொழிபெயர்க்கப்பட்ட புத்தகத்தைப் படிக்கிறேன் என்று நம்ப முடியவில்லை. இந்த புத்தகம் முதலில் தமிழில் எழுதப்பட்டதாக உணர்ந்தேன். உதாரணத்திற்கு

வரலாற்று புனைகதைகளை நாம் பெரும்பாலும் படிக்கும்போது அது மன்னர்கள், போர்வீரர்களைப் பற்றியது, ஆனால் இந்த புத்தகம் வறுமையில், துன்பத்தில் வாடும் மக்களைப் பற்றியது.
இந்த புத்தகத்திலிருந்து எனக்கு பிடித்த வரி "போக்கிடமற்ற நடைக்கு எந்தப் பாதையும் சரியான பாதைதான். வழி தெரியவில்லையென்ற துயரமும் இல்லை. "

April 20, 2020
பிழைப்புக்காகவும் குடும்ப உறுப்பினனைத் ( மயிலன் ) தேடியும் தொடங்கும் ஒரு பாணர் குடும்பத்தின் பயணம் கபிலர் பரணர் அவ்வை வழி பயணப்பட்டு மூவேந்தர்களின் சதியால் படுகொலை செய்யப்படும் நன்னன் வேள்பாரி மற்றும் சதிக்குள்ளாகியிருக்கும் நெடுமானஞ்சி வழிதிரும்பி புறப்பட்ட இடத்துக்கே வருகிறது.
பயணத்தூடே அவர்களின் அலைக்கழிப்பும் அவர்களே சதிகளுக்கு உட்பட்டிருப்பதாகவும் மூவர் பார்வையில் ( கொலும்பன் சித்திரை மயிலன் ) கதை சொல்லப்பட்டிருப்பது சிறப்பு.
ஆங்காங்கு சங்கப்பாடல்கள் வருகின்றன.( பாடலின் பொருள் பின்னிணைப்பாக கொடுத்திருக்கலாம் )
மயிலன் : "வேள்பாரியை பின்னிருந்து கழுத்தில் வெட்டினேன்."

May 1, 2022
എം.ടിക്കും എം. മുകുന്ദനും ശേഷം എന്നിലെ വായനക്കാരിയെ പിടിച്ചിരുത്തിയ എഴുത്ത്!
April 28, 2022
இந்த நாவலின் சிறப்பே, எழுத்தாளர் யாரையும் புகழவும் இல்லை, இகழவும் இல்லை, வேள்பாரியின் தெடர்ச்சி என்றே ஆரம்பித்தேன், ஆனால் நாவல் நம்மை வேறு தளத்திற்கு கொண்டு செல்கிறது. மயிலன், கபிலர் இறுதி உரையாடலில் இருந்து மீள முடியவில்லை. மிகச்சிறப்பான மொழிபெயர்ப்பு.
October 24, 2020
നവീനമായ ഭാഷാശൈലിയിലൂടെ ഏറെ ശ്രദ്ധ നേടിയ കൃതിയാണ് കുറൂരിന്റെ 'നിലം പൂത്തു മലർന്ന നാൾ'.
സംഘകാലത്തെ പാണരുടെ ജീവിതം മുഖ്യപ്രമേയമായ ഈ നോവൽ രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതീകരിക്കപ്പെടുന്നതിനു മുമ്പുള്ള ആദിമലയാളത്തിലാണ്. ദ്രാവിഡ പദങ്ങൾ മീറ്ററൊപ്പിച്ചെന്ന വിധം അടുക്കി വെച്ചിരിക്കുന്ന മനോഹര വാക്യങ്ങളേറെയുണ്ട് ഈ കൃതിയിൽ. പ്രാസഭംഗിയും അർത്ഥങ്ങൾ മാറിമറിയുന്ന ചില അപരിചിത പദങ്ങളും വായനയിൽ കൗതുകം സൃഷ്ട്ടിക്കുന്നുണ്ട്.
വ്യക്തിപരമായി 'കഥ' എന്നിലത്ര മതിപ്പുളവാക്കുന്നതായിരുന്നില്ല. വറുതിയിൽ നിന്നും മോചനം നേടിയുള്ള പാണരുടെ നീണ്ട യാത്രയാരംഭിക്കുമ്പോൾ ലഭിച്ച നവ്യാനുഭവം ചിത്തിരയുടെ പ്രണയകഥയിലേക്കും ഒറ്റൽ/വഞ്ചന ട്ട്രോപ്പിലേക്കും നീങ്ങുമ്പോൾ നഷ്ട്ടപ്പെടുന്നതായി തോന്നി.
ആവർത്തിച്ചു വരുന്ന ദ്രാവിഡ പദങ്ങളുടെ അർത്ഥം പുസ്തകത്തിന്റെ അവസാന പേജുകളിൽ നൽകിയിട്ടുണ്ട്. അത് നോക്കിനോക്കിയുള്ള ആദ്യ വായനക്ക് നോവലിനോടൊപ്പം കൊടുത്തിട്ടുള്ള കുറിപ്പിൽ പറയുന്നയത്ര ഒഴുക്കില്ലായിരുന്നു! സംഘകാലചരിത്രമെല്ലാമറിയുന്നവർക്ക് നോവലിസ്റ്റ് ചരിത്രാംശങ്ങൾ ഫിക്ഷണൽ പരിസരത്ത് ഉപയോഗിച്ചിരിക്കുന്നത് ഒരുപക്ഷേ, കൂടുതൽ ആവേശകരമായി അനുഭവപ്പെട്ടേക്കാം.
'പൊറ്റാളിലെ ഇടവഴികൾ' എന്ന കൃതിയെഴുതുമ്പോൾ നോവലിസ്റ്റായ അഭിലാഷ് മേലേതിലിനെ ഏറ്റവും excite ചെയ്യിപ്പിച്ചിരുന്ന ഘടകം അതിനയാൾ തിരഞ്ഞെടുത്ത ശൈലി (മോണോലോഗിലൂടെ മാത്രമായുള്ള കഥപറച്ചിൽ) ആണെന്ന് വായിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കപ്പെടാനും, വായനയുടെ ഒഴുക്കിനു വേണ്ടിയും ആ ശൈലി ഉപേക്ഷിക്കണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നതായും അവർ സൂചിപ്പിച്ചിട്ടുണ്ട്.
ഒരു പക്ഷേ, കുറൂരിനേയും ecite ചെയ്യിച്ച ഘടകം അയാൾ തിരഞ്ഞെടുത്ത പുതുശൈലി ആയിരുന്നിരിക്കണം. ശ്രമകരമായ ദ്രാവിഡ ഭാഷയിൽ, സംഘകാല പാശ്ചാത്തലത്തിൽ, ഇരുനൂറോളം പേജുകളിലൊരു നോവൽ ഇന്നും സാധ്യമാണെന്ന സ്റ്റേറ്റ്മെന്റായിരിക്കാം അദ്ധേഹത്തിന്റെ ലക്ഷ്യം.

January 20, 2020
A book that you can’t stop !!! It gives you a brief background about a certain period of Cheran, Cholan, pandiyan kingdom along with small kingdoms and how are they connected..
The story happens around western ghats which is why the book is written by a Malayalam writer but never felt it’s a translated book at all... The temple narrated in the story is called Masani Amman in pollachi which also clearly states the location where the story happened....
The book makes you inquisitive to read more about Paari and athiyaman ( small rulers) to know them and to relate to incidents explained in the book...
Like other literature books there is no much narration of how a character looks , built of the place.. the writer sticks very much to the story and explains only the required which makes more interesting to read..

September 2, 2021
ഈ പുസ്തകത്തിന്റെ പ്രത്യേകത ഇതിന്റെ ഭാഷ തന്നെയാണ്. പ്രാചീന ദ്രാവിഡഭാഷയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. രണ്ടായിരത്തോളം വർഷം മുമ്പ് നിലനിന്നിരുന്ന നമ്മുടെ പ്രാചീന സംസ്കാരത്തെയും ജീവിത രീതിയേയും ഇവിടെ വളരെ വ്യക്തമായി ആവിഷ്കരിച്ചിരിക്കുന്നു. പാണരുടെയും കൂത്താട്ടക്കാരുടെയും പുലവരുടെയും കഷ്ടപ്പാടുകളും ദാരിദ്ര്യവും രാജാക്കൻമാർ തമ്മിലുള്ള യുദ്ധങ്ങളും ഇവിടെ കാണാം. ചേരചോളപാണ്ഡ്യ സാമ്രാജ്യങ്ങൾ അടക്കി ഭരിച്ചിരുന്ന സ്ഥലത്തുനിന്നും കേരളം എങ്ങനെ ഉണ്ടായി എന്നതാണ് ഇവിടെ കാണാൻ കഴിയുക.
കൊലുമ്പനെന്ന അച്ഛനിലൂടെ തന്റെ സമുദായത്തിന്റെ കഷ്ടപ്പാടുകളും വേദനയും, മകനെ നഷ്ടപ്പെടുത്തിയതിന്റെ മനപ്രയാസവും, കുടുംബത്തെ വേണ്ടവിധം സംരക്ഷിക്കാനാകാത്തതിന്റെ ദുഃഖവും ആദ്യഭാഗത്ത് കാണിക്കുമ്പോൾ, അച്ഛന്റെ അപ്രതീക്ഷിത മരണം ശിഥിലമാക്കിയ കുടുംബത്തെ ചിത്തിരയെന്ന മകളിലൂടെ രണ്ടാം ഭാഗത്തിൽ കാണാം. നിലനിൽപ്പിനായുള്ള പാലായനം ആരെയും എവിടെയും കൊണ്ടെത്തിക്കുന്നില്ല. ദ്രാവിഡ ഭാഷ ആണെങ്കിലും വായനയുടെ ഒഴുക്കിനെ അത് ബാധിക്കുന്നില്ല.

June 21, 2020
A proper tamil novel as of i know to speak of like true events based on Sangam poetry, i have read most of the contemporary historical fictions(Even the one happens in the same time as this novel speaks) all of them contains exaggerated events and hero worships. But this one is true to its self and moves in the ordinary mans perspective and also it contains information on contemporary society of the time it has took into account. This is how we start is what i learned from this novel and will keep it as a treasure.
March 1, 2023
Drawing richly from the poetry of Sangam Tamil literature, this novel narrates events from the lives of a paanar clan leaving their home to seek greener pastures across ancient Tamil fiefdoms of 2000 years ago. If I ever were to come into possession of a time machine, this is the era to which I would travel to observe life as it existed. This novel serves as a great substitute to my dream. There was immense beauty in the way things were described and events portrayed throughout the novel, except for the third (final) part which seemed a bit rushed. The translation was apt and luscious.
April 28, 2017
Wonderful... Took you to the old Dravidian era... with the combination of a beautiful Dravidian language and eloquent narration of a journey through the wilderness...
Had to search for the meaning of many words in google.. and dictionary.. Later I found the complete glossary in last pages. Note for my co-readers..

நிலம் பூத்து மலர்ந்த நாள்
மிகவும் ஆழ்ந்து வாசிக்க வேண்டிய நாவல். மன்னர்களைப் பற்றி நாம் தெரிந்து கொண்டது வேறு. புரிந்து கொள்ள வேண்டியவை நூறு. கோவிலையும் புரவலரையும் கனிந்து காப்பாற்றிய மன்னர்களின் பின்புறத்தை நாடோடிக்கூட்டம் ஒன்றின் வறுமையொழிப்புக் காண்டம் வழியாக பேசிச் செல்கிறது இந்நாவல்.

July 12, 2020
Good read
Classic translation.had a feeling of traverse through sangham tamil.Cant beleive that one malayali understands sanga tamil and made it great novel. Not even in a single place the novel get struck.

September 24, 2023
വളരെക്കാലത്തിനു ശേഷമാണ് ഭാഷകൊണ്ട് ഒരു നാടിന്റെയും അവിടുത്തെ ജനങ്ങളുടെയും മനസ്സ് പകർത്തിയ ഒരു നോവൽ വായിക്കാനാകുന്നത്. ആദ്യവസാനം ഭാഷാനുഭവമായിരിക്കുക എന്ന വിസ്മയം ഒരു പക്ഷെ നേരത്തെ കണ്ടത് ഖസാക്കിന്റെ ഇതിഹാസത്തിൽ ആണ്. തമിഴ് പഴമയുടെ പൊരുൾ തേടുന്ന കഥ പറയുമ്പോൾ അത് കേരളത്തിന്റെ സംസ്കാരം കൂടിയാണ് വ്യക്തമാക്കുന്നത് .
തമിഴ് നാട്ടരചന്മാർ തമ്മിലുള്ള പോരുകൾ യുദ്ധം നലമല്ലെന്നു തോന്നിയപ്പോൾ അരുതെന്ന് വിലക്കിയവരുടെ വാക്കുകൾ കൂടൽ പാട്ടുകളായും പഴന്തമിഴ് പാട്ടുകളായും ചരിത്രത്തിൽ രേഖപ്പെടുത്തിയ പാണന്മാർ. വറുതിയുടെ തീരത്തുനിന്നു സമൃദ്ധിയുടെ ഭൂപടം തേടിയുള്ള പാണരുടെ പ്രയാണം ചരിത്ര നിര്മ്മിതിയുടെ ഭാഗമാകുകയാണ് ഇവിടെ.
“വടക്ക് വേങ്കടമല, തെക്ക് കുമരിമുനമ്പ്, കിഴക്കും പടിഞ്ഞാറും പെരുംകടല്, ഇവയ്ക്കിടയില് മലകളും താഴ്വരകളും കാടുകളും കുന്നുകളും വിളനിലങ്ങളും പാടങ്ങളും മരുക്കാടുകളും പുഴയോരങ്ങളും കടല്തീരങ്ങളുമായി പലപല ഉയിരിടങ്ങള്. അതിരുകള്ക്ക് അടക്കമില്ലാത്ത വലുതും ചെറുതുമായ നാടുകള്. വേട്ടയാടുന്ന എയിനരും കുറവരും നിലമുഴുന്ന ഉഴവരും പൈക്കളെ മേയ്ക്കുന്ന ആയരും കൊള്ളക്കാരെങ്കിലും പോരാളികളായ മരവരും ഉപ്പുണ്ടാക്കുന്ന ഉമണരും മീന്പിടിക്കുന്ന പരതവരും മറ്റും അതതിടങ്ങളില് അവരവരുടെ തൊഴിലുകള് ചെയ്തു. പാട്ടുകാരായ പാണരും ആട്ടക്കാരായ കൂത്തരും വേറിയാടുന്ന വേലന്മാരും പട്ടുനെയ്യുന്ന ചാലിയരും യാഴും പറയുമുണ്ടാക്കുന്ന കുയിലുവരും വേള്വി ചെയ്യുന്ന അന്തനറുമൊക്കെയായി വേറെയുമുണ്ട് പലയിനം ആളുകള്.” ഇതാണ് സംക്ഷിപ്ത കഥയിടങ്ങൾ.
പലപ്പോഴും ചരിത്രം തിരയാനാകുക ഇത്തരം പാണൻമാർ പകർത്തിവച്ച പാട്ടുകളിൽ നിന്നുമാണ്. ഇവിടെ നോവലിസ്റ് കടം കൊണ്ട അറിവുകൾക്കൊപ്പം ഒരു ചരിത്രത്തിന്റെ നിർമ്മിതിയിൽ പങ്കാളിയാകുകയാണ് ചെയ്യുന്നത്. മണ്ണിൻറെ നിറവും മണവും നമ്മെ അനുഭവിപ്പിക്കുന്ന കാവ്യ ഭംഗി ഒരു അഭ്രകാവ്യം പോലെ വായനയുടെ ഓരോ പേജിലും ഉള്ളിലൂടെ കടന്ന് പോയ്ക്കൊണ്ടിരിക്കും. ഒരു നല്ല വായന സമ്മാനിച്ച നോവലിസ്റ്റിന് നന്ദി.

December 12, 2024
Must Read✨️
®©സംഘകാലജനജീവിതത്തെ ആസ്പദമാക്കി മനോജ് കുറൂർ എഴുതിയ നോവലായ 'നിലം പൂത്തു മലർന്ന നാൾ' ആഖ്യാനത്തിൽ ചില പുതുമകളെ കൊണ്ടു വരുന്നുണ്ട്. സംസ്കൃതാക്ഷരങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ട് ദ്രാവിഡ പദാവലിയെ മാത്രമാണ് നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഋ, ഖ , ഗ, ജ, ഘ , ഛ, ഡ , ഢ, ഥ , ദ, ഫ, ഭ, ശ, ഷ, സ , ഹ , ബ , ധ , ഝ, ഠ എന്നീ അക്ഷരങ്ങൾ ആഖ്യാനത്തിൽ കാണാനാവില്ല. സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് വന്ന ഈ അക്ഷരങ്ങളെ പൂർണമായും ഉപേക്ഷിച്ചു കൊണ്ടാണ് നോവൽ എഴുതിയിരിക്കുന്നത്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റായ പെറെക്കിന്റെ A Void എന്ന നോവലിൽ ' e' എന്ന അക്ഷരം ഉപയോഗിക്കാത്തത് ഇവിടെ ഓർമിക്കാം. സംസ്കൃതത്തിന്റെ സ്വാധീനമോ നിഴലോ ഇല്ലാത്ത ശുദ്ധമായ ദ്രാവിഡവാക്കുകൾ കൊണ്ട് സമ്പന്നമായ നോവലിൽ, സംഘകാലത്തിലെ അധികാരഘടനയ്‌ക്കും ഭക്ഷണ-വേഷ രീതികൾക്കും സ്ത്രീസ്വത്വ ബോധത്തിനും ഊന്നൽ നൽകിയിരിക്കുന്നു. ഇടങ്ങളില്ലാത്തവരുടെ ഇടങ്ങൾ തേടിയുള്ള യാത്രയാണ് നോവലിന്റെ അന്തർധാര,അക്കാരണം മൂലം സംഘകാലത്ത് നിലനിന്നിരുന്ന രാഷ്ട്രീയ/ പ്രാദേശിക ബോധത്തിന്റെ കീഴാള (subaltern) കാഴ്ചപ്പാട് നോവലിന്റെ പശ്ചാത്തലമാവുന്നു. മാത്രമല്ല അധികാരം അരികുവത്കരിക്കുന്ന ജനതയുടെ ചെറുത്തുനിൽപ്പുകളിൽ അത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. രണ്ടായിരം വർഷത്തോളം പഴയ ഒരു കാലത്തെ അഭിസംബോധന ചെയ്യുക എന്ന പരീക്ഷണമാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.

June 6, 2025
A must to read.. I read the Tamil version of this Malayalam Novel, translated by Mrs. K.V.Jeyashree..
This story is happening before the 17th century, by passing through the pages, we can understand the Lifestyle of various community people (பாணர், கூத்தார், மறவர், பரதவர்,குறவர், உழவர், கோவலர், குரு நில அரசர்கள்...), their food, and work nature. How each one contributed to that land (this is general). Apart from it the plot revolves around the Paanar and Koothar, how their family got trapped into a political web without their knowledge, how it leads to the death of the brave king Vel Paari. This story also covers the importance of great poets like பரனர், கபிலர், அவ்வை (Paranar, Kabilar, Avvai) and their involvement in the country's political agenda.
When I finished reading this book, it felt like I travelled to the 17th century Thamizh Land.
The writing was awesome, it will bring out the picturisation so lively that we will be walking through the streets some centuries before as if we lived there..
True I left my soul there in Parambu Malai..

February 19, 2018
This novel is a rare happening in Malayalam. Reinventing the cultural roots which transcends the present political boundaries, Manoj takes us to live a life among the people thousands of years ago-the Sangam period. He chose to tell the story in a language which must be the mother of Tamil and Malayalam devoid of Sanskrit derivatives. I felt immense happiness that someone had shed a little light on the life and times of our common ancestry.
Life was harsh for them, an unending struggle for existence. We should feel really happy that the degree of uncertainty and the range of misery that we experience currently is negligible. The book may fail to thrill an ordinary reader leaning towards pulp, but surely arrest the attention of those seeking nuances in the language and narration. I felt a sort of unusual belonging while reading the book, perhaps as one the characters, Cheera proclaimed, this may be a rebirth of someone from that period! Manoj, you touched my inner self!