Jump to ratings and reviews
Rate this book

സ്ത്രീയേ, ഇതാ നിൻ്റെ മകൻ | Sthreeye Itha Ninte Makan

Rate this book
'കമ്പിളികണ്ടത്തെ കൽഭരണികൾ' അവസാനിക്കുന്നിടത്തുനിന്നാണ് 'സ്ത്രീയേ, ഇതാ നിന്റെ മകൻ' തുടങ്ങുന്നത്. ദുരിതമയമായ നാട്ടിലെ ജീവിതം തീർന്നല്ലോ എന്നും പാരീസിലെ ജീവിതം പട്ടുമെത്തയാവുമല്ലോ എന്നും ആശ്വസിച്ചുകൊണ്ടാണ് ഞാൻ 'കമ്പിളികണ്ടം' അടച്ചുവെച്ചത്. പക്ഷേ, അതിനെക്കാൾ സംഭവബഹുലവും സംഘർഷഭരിതവുമാണ് ബാബു അബ്രഹാമിന്റെ പിൽക്കാലജീവിതം എന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു.
-അഷ്ടമൂർത്തി

കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന ഹൃദയസ്പർശിയായ ഓർമ്മപ്പുസ്തകത്തിനുശേഷം ബാബു അബ്രഹാം തന്റെ ജീവിതവഴികൾ വീണ്ടും തുറന്നെഴുതുന്നു. ഹൈറേഞ്ചിന്റെ പച്ചപ്പിൽനിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തിൽ അവൻ നേരിട്ട കനൽവഴികളും മറയില്ലാതെ കോറിയിടുന്നു ഇതിൽ. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളിൽ തളർന്നുപോയപ്പോൾ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേൽ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകർന്നുനൽകിയ ജീവിതപാഠങ്ങളിലൂടെ, തകർച്ചകളിൽനിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകൻ.

972 pages, Kindle Edition

Published October 25, 2026

Loading...
Loading...

About the author

Babu Abraham

4 books8 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (40%)
4 stars
1 (20%)
3 stars
2 (40%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 1 of 1 review
1 review
November 1, 2026
ബാബു അബ്രഹാമിന്റെ 26 വർഷത്തെ ജീവിതമാണ് നമ്മൾ കമ്പളികണ്ടത്തെ കൽഭരണികളിൽ കണ്ടതെങ്കിൽ, ഇതിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അടുത്ത അദ്ധ്യായങ്ങളാണ് പറഞ്ഞിരിക്കുന്നത്...
ആദ്യത്തെ രചന പോലെ തന്നെ ഇതും മനോഹരം..❤️
Displaying 1 - 1 of 1 review