This ebook is from DC Books, the leading publisher of books in Malayalam. DC Books' catalog primarily includes books in Malayalam literature, and also children's literature, poetry, reference, biography, self-help, yoga, management titles, and foreign translations.
മാനസികവും ഭൗതികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരികഭാവങ്ങൾ അവതരിപ്പിക്കുന്ന നോവലാണിത്. പിരിഞ്ഞു താമസിക്കുന്ന ദാസും ശാരദയും ഇതുമൂലം സമ്മർദത്തിലായ മക്കൾ അജയനും സരിതയും ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ നോവലിൽ കാണാൻ കഴിയുക. ഒരു കുടുംബത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് തൊട്ടറിയുന്ന നോവൽ.