Abdul Hannan1 review3 followersFollowFollowApril 20, 2016"തോരാമഴ"യും നനഞ്ഞ് റഫീഖ് അഹമ്മദിന്റെ കാവ്യാ ലോകത്തിലൂടെ ഒരു യാത്ര ഇടക്കിടെ "അലഞ്ഞ് തിരിയുന്ന കവിത"കൾ കയറി വരാം മനസ്സില് ഒരു നൊമ്പരം സമ്മാനിച്ച് ഇറങ്ങി പോകാം..."..................പുള്ളിക്കുടചെന്നെടുത്തു പാഞ്ഞുപള്ളിപ്പറമ്പില് പുതുതായ് കുമുച്ചിട്ടമണ്ണട്ടിമേലെ നിവര്‍ത്തി വെച്ചുഉമ്മകുത്സു മരിച്ചന്ന രാത്രിതൊട്ട്ഇന്നോളമാമഴ തോര്‍ന്നതുമില്ല..!" -തോരാമഴ