Jump to ratings and reviews
Rate this book

Velan Chedayan | വേലൻ ചെടയൻ

Rate this book
പുലയൻ്റെ ഗോത്രവീര്യം വേലൻ ചെടയനിലൂടെ കറുത്ത അഗ്നിയായി ആളിപ്പടരുമ്പോൾ ധനാസക്തിയുടെ കനക പീഠങ്ങൾക്കു കാലിടറുന്നു. വേലൻ ചെടയൻ തന്റെ വരുതിയിൽ നിൽക്കുന്ന അദൃശ്യ ശക്തികളുമൊത്ത് പട നയിക്കുകയാണ്. മയക്കുമരുന്നിൻ്റെ മായാലോകത്തിനെ തിരെ, റബ്ബർ കുറുപ്പിന്റെ പൊയ്മുഖം പകൽവെളിച്ച ത്തിനു നേരെ കുനിച്ചുനിർത്താൻ ഒടുവിൽ വേലൻ ചെടയനു കഴിയുന്നു. ദൃശ്യലോകവും അദൃശ്യലോകവും ഭാഷയിലൂടെ കരുത്തു നേടുന്ന ശക്തമായ നോവൽ.

232 pages, Paperback

First published January 1, 1992

1 person is currently reading
16 people want to read

About the author

Mohanachandran

7 books4 followers
He was born in Perumbavoor in 1941. He had passed MA History with first rank from the Kerala University. A noted writer, he had penned several works such as Kappirikalude Rathri, Himavathi and Velan Chedayan. His most noted work is Kalika.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (28%)
4 stars
2 (28%)
3 stars
3 (42%)
2 stars
0 (0%)
1 star
0 (0%)
Displaying 1 of 1 review
Displaying 1 of 1 review