A must-read collection of sarcastic jibes observed and penned down by Sijin BT of SMRI fame, on the events shaping Kerala society. Get it at https://play.google.com/store/apps/de...
Excerpt: അച്ചാ നമ്മള്‍ ക്രിസ്തുവിനെ ആരാധിക്കുന്നത് ക്രിസ്തു അവിവാഹിതനായതുകൊണ്ടാണോ? അല്ല. യേശു വിവാഹിതനായിരുന്നെന്നോ അല്ലെന്നോ വേദപുസ്തകത്തില്‍ പറയുന്നുണ്ടോ? ഇല്ല. ഇനി ആരെങ്കില്ലും, യേശു മരപ്പണിക്കാരനല്ലായിരുന്നു പകരം ചെരുപ്പ് കുത്തിയായിരുന്നുവെന്നു പറഞ്ഞാല്‍ നമ്മള്‍ കര്‍ത്താവിനെ ഉപേക്ഷിക്കുമോ? ഇല്ല. പിന്നെന്തിനാണച്ചാ വല്ലയിടത്തും,വല്ല പട്ടിയും കുരയ്ക്കുന്നതിന് നമ്മള്‍ കല്ലെടുക്കുന്നത്? ഗോവിന്ദച്ചാമി കൂടിച്ചേര്‍ത്തു, “ മഞ്ഞുകാറ്റു പോലെയാണ് ഇന്ത്യക്കാരുടെ പ്രതിഷേധം.അത് എത്രനേരം നീണ്ടുനില്‍ക്കുമെന്ന് ആര്‍ക്കും ഗണിക്കാനവില്ല”. ഈ കളിയാക്കലും ആരുംശ്രദ്ധിച്ചില്ല. കാരണം എല്ലാവരും സച്ചിന്‍റെ വിരമിക്കല്‍ വാര്‍ത്തകേട്ട ഞെട്ടലിലായിരുന്നു.