Jump to ratings and reviews

VYATHYASTHARAAKAAN

വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈപുസ്തകം. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന
ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്തതലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു
തരുന്നു. ഉദ്യോഗാര്‍ഥികളെ മുന്നില്‍ക്കണ്ടാണ് രചനയെങ്കിലും ഏതുനിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ച
പ്പെടുത്താനും ഓരോ ജീവിത സന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കുവാനും ഈ പുസ്തകം ഒന്നോടിച്ചുനോക്കുന്നതിലൂടെ കഴിയും

Paperback

First published August 18, 2015

Loading...
Loading...

About the author

Alexander Jacob IPS

3 books5 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (37%)
4 stars
5 (31%)
3 stars
1 (6%)
2 stars
2 (12%)
1 star
2 (12%)
Displaying 1 - 2 of 2 reviews
Profile Image for Dr. Charu Panicker.
1,288 reviews90 followers
February 6, 2022
വ്യക്തിത്വവികാസത്തെ സംബന്ധിച്ച അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ്സിന്റെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകം. വ്യക്തിത്വത്തിന്റെ ഒന്‍പത് അടിസ്ഥാന ഗുണങ്ങള്‍ വിശദീകരിച്ചശേഷം വ്യത്യസ്ത തലങ്ങളിലുള്ള പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം വരിക്കുവാനുള്ള പ്രായോഗികമാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരുന്നു. ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ക്കണ്ടാണ് രചനയെങ്കിലും ഏതു നിലയിലുള്ള വ്യക്തിക്കും തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും സ്വയം മെച്ചപ്പെടുത്താനും ഓരോ ജീവിതസന്ദര്‍ഭത്തെയും കൂടുതല്‍ മനോഹരമാക്കുവാനും ഈ പുസ്തകം വായിച്ചു നോക്കുന്നതിലൂടെ കഴിയും. ഉദാഹരണം സഹിതം അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും വായനക്കാരെ ആഴത്തിൽ സ്പർശിക്കുന്നവയാണ്. മത്സര പരീക്ഷകളിലും ഇൻറർവ്യൂകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ പുസ്തകം സഹായിക്കും.
Profile Image for Dr Aneez A.
45 reviews3 followers
November 2, 2019
Warning: many "scientific facts" presented in it is incorrect. But gives a new angle on how to approach an interview.
Displaying 1 - 2 of 2 reviews