Jump to ratings and reviews
Rate this book

മേല്‍പ്പാലം | Melppalam

Rate this book
നമ്മുടെ ദൈവങ്ങള്‍ എല്ലാം കണ്ടും കേട്ടും, വെട്ടി നശിപ്പിച്ചാലും ഒടുങ്ങാത്ത കാവുകളില്‍, നീര്‍വറ്റിയാലും ചുരത്തുന്ന ഉറവകളില്‍, തുരക്കുന്തോറും നികക്കുകയും നിരത്തുന്തോറും പിളരുകയും നിമ്‌നോന്നതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കും ചത്തും കെട്ടും പോകുന്നത് മനുഷ്യജന്മങ്ങളാണ്. ആത്മാവുകള്‍ കൊടിയ പാപകര്‍മങ്ങളില്‍ എരിഞ്ഞടങ്ങിയ ജന്മങ്ങള്‍... അവരുടെ ജീവിതേതിഹാസം.

216 pages, Paperback

First published January 1, 2007

Loading...
Loading...

About the author

P. Valsala

17 books5 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
1 (100%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.