9 കഥകളുടെ സമാഹാരം. പടച്ചവന്റെ ചിത്രപ്രദർശനം, ആംഗ്രി ഫ്രോഗ് അഥവാ ഗട്ടറിൽ ഒരു തവള, മേഘങ്ങൾ നിറച്ചു വെച്ച സിഗരറ്റുകൾ, തൊട്ടാവാടി, മരണം പ്രമേയമാക്കിയ ഒരു ന്യൂജനറേഷൻ കഥ, ഉപ്പിലിട്ടത്, മുണ്ടൻ പറമ്പിലെ ചെങ്കൊടി കണ്ട ബദർ യുദ്ധം, ചുവന്ന കലണ്ടറിലെ 28-ാം ദിവസം, ഫീമെയിൽ ഫാക്ടറി എന്നിവയാണവ. ചില കഥകൾ രസകരമാണ്.