Jump to ratings and reviews
Rate this book

ഈ ചില്ലയിൽ നിന്ന് | Ee Chillayil Ninni

Rate this book
26 കുറിപ്പുകളാണ് ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകത്തെ ധന്യമാക്കുന്നത്. മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനായും പ്രതിബദ്ധനായ കവിയായും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവായും പരകായ പ്രവേശം നടത്തുകയാണ് ഓരോ കുറിപ്പിലും റഫീക്ക് അഹമ്മദ്. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളില്‍ ആടിത്തിമര്‍ക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു.

79 pages, Paperback

First published April 27, 2016

4 people are currently reading
17 people want to read

About the author

Rafeeq Ahamed

8 books19 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (12%)
4 stars
1 (12%)
3 stars
5 (62%)
2 stars
1 (12%)
1 star
0 (0%)
Displaying 1 of 1 review
Profile Image for Dr. Charu Panicker.
1,184 reviews74 followers
April 26, 2022
അനുഭവങ്ങളും ഓർമ്മകളും പങ്കുവയ്ക്കുന്ന കുറുപ്പുകൾ അടങ്ങിയ പുസ്തകമാണിത്. മനുഷ്യൻ അനുഭവങ്ങളെക്കുറിച്ചും കാല്പനികമായ കാര്യങ്ങളെക്കുറിച്ചും പല തലത്തിൽ നിന്നുകൊണ്ട് ചിന്തിച്ച് ധർമ്മസങ്കടങ്ങൾ കുറച്ചു വെക്കുന്നു. ഒരല്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണ് ഇവ.
Displaying 1 of 1 review

Can't find what you're looking for?

Get help and learn more about the design.